ജിഎസ്ടി പരാതികൾ സമർപ്പിക്കാനുള്ള നടപടികൾ ലളിതമാക്കും
ജിഎസ്ടി സംബന്ധിച്ച് കമ്പനികൾക്കെതിരെയുള്ള പരാതികൾ സമർപ്പിക്കാനുള്ള പ്രക്രിയ കൂടുതൽ ലളിതമാക്കുന്നു. ജിഎസ്ടി നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാത്തതുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കേണ്ട ഫോർമാറ്റ് ഇതോടെ കൂടുതൽ ലളിതമാകും. നിലവിൽ പരാതി സമർപ്പിക്കുന്നവർ എച്ച്എസ്എൻ കോഡുൾപ്പെടെയുള്ള സങ്കീർണ്ണമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകേണ്ടതായിട്ടുണ്ട്