GSTR3B ഫയൽ ചെയ്യുമ്പോൾ നികുതിദായകർ നിയമപ്രകാരം അവർ ഉപയോഗിക്കുന്ന ITC യുടെ മൂല്യം ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്
GSTR3B ഫയൽ ചെയ്യുമ്പോൾ നികുതിദായകർ നിയമപ്രകാരം അവർ ഉപയോഗിക്കുന്ന ITC യുടെ മൂല്യം ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്
----------------------------
നികുതിദായകർക്ക് ഓട്ടോ ഡ്രാഫ്റ്റ് ചെയ്ത ITC സ്റ്റേറ്റ്മെന്റ് GSTR2B ഡൗൺലോഡ് ചെയ്യുന്നതിലൂടെയോ/ സിസ്റ്റം ജനറേറ്റ് ചെയ്ത GSTR3B യുടെ pdf ഡൗൺലോഡ് ചെയ്യുന്നതിലൂടെയോ/ GSTR3Bയിലെ Table 4ൽ മൗസ് ഹോവർ ചെയ്യുമ്പോൾ കാണുന്ന ITC-യിൽ നിന്നോ ശരിയായ ITC യുടെ തുക കണ്ടെത്തി അത് ജി.എസ്. ടി. ആർ - 3ബി യിൽ ടേബിളിൽ സിസ്റ്റം മുൻകൂർ ആയി കാണിക്കുന്ന തുകയുമായി പരിശോധിക്കാവുന്നതാണ്.