GST

ജി എസ് ടി നിലവിൽ വന്ന് ആദ്യത്തെ വാർഷിക റിട്ടേൺ എങ്ങനെ ഫയൽ ചെയ്യാം :- ജി എസ് ടി യിൽ പ്രവർത്തിക്കുന്ന പ്രമുഖർ ക്‌ളാസ് എടുക്കുന്നു

ജി എസ് ടി നിലവിൽ വന്ന് ആദ്യത്തെ വാർഷിക റിട്ടേൺ എങ്ങനെ ഫയൽ ചെയ്യാം :- ജി എസ് ടി യിൽ പ്രവർത്തിക്കുന്ന പ്രമുഖർ ക്‌ളാസ് എടുക്കുന്നു

ജി എസ് ടി 2017-18 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30,2019 ആണ്

ജി.എസ്.ടി. ചരക്ക് നികുതിക്കുള്ള രജിസ്‌ട്രേഷനുള്ള വാർഷിക വിറ്റുവരവ് പരിധി 40 ലക്ഷമാക്കി ഉയർത്തി.

ജി.എസ്.ടി. ചരക്ക് നികുതിക്കുള്ള രജിസ്‌ട്രേഷനുള്ള വാർഷിക വിറ്റുവരവ് പരിധി 40 ലക്ഷമാക്കി ഉയർത്തി.

ചരക്ക് സപ്ലൈ മാത്രം നടത്തുന്ന, ഇനിപ്പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്ത നികുതിദായകർക്കാണ് പരിധി ബാധകം,

ച​ര​ക്കു​സേ​വ​ന നി​കു​തി ര​ജി​സ്ട്രേ​ഷ​ന്‍ പ​രി​ധി സം​സ്ഥാ​ന​ത്തും 40 ല​ക്ഷം

ച​ര​ക്കു​സേ​വ​ന നി​കു​തി ര​ജി​സ്ട്രേ​ഷ​ന്‍ പ​രി​ധി സം​സ്ഥാ​ന​ത്തും 40 ല​ക്ഷം

നി​​​ല​​​വി​​​ല്‍ 20 ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ളാ​​ണു ജി​​​എ​​​സ്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ എ​​​ടു​​​ക്കേ​​​ണ്ട​​​ത്