പുതിയ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് സംവിധാനം ഒക്ടോബര്‍ മാസം മുതല്‍ നിലവില്‍ വരുന്നു.
GST
ഒക്ടോബർ മുതൽ GSTR1 ന് പകരം GST ANX -1 ഉപയോഗിക്കുന്നത് നിർബന്ധമാക്കും
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന് ആശ്വാസമായി രാജ്യത്തെ ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനം തുടര്‍ച്ചയായ മൂന്നാം മാസവും ഒരു ലക്ഷം കോടിയെന്ന ലക്ഷ്യം മറികടന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നേരത്തെയും ഒരു തവണ നീട്ടിവെച്ചിരുന്നു.