Economy

ഈ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തോ? ഇല്ലെങ്കില്‍ വേഗമാകട്ടെ, അവസാന തീയതി മാര്‍ച്ച്‌ 31

ഈ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തോ? ഇല്ലെങ്കില്‍ വേഗമാകട്ടെ, അവസാന തീയതി മാര്‍ച്ച്‌ 31

നികുതി സംബന്ധമായതും അല്ലാത്തതുമായ ചില കാര്യങ്ങൾ ചെയ്ത് തീർക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. അതായത് ഇനി വെറും അഞ്ച് ദിവസങ്ങൾ മാത്രം. എന്നാൽ മാർച്ച് 31 ഞായറാഴ്ച്ച ആയതിനാലും മാർച്ച് 30 നാലാം...

ഡോളറിനു കിതപ്പ്, രൂപ 7 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഡോളറിനു കിതപ്പ്, രൂപ 7 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

പൗ​​​ണ്ട്, യൂ​​​റോ, സ്വി​​​സ്ഫ്രാ​​​ങ്ക്, ജാ​​​പ്പ​​​നീ​​​സ് യെ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യോടെ​​​ല്ലാം ഡോ​​​ള​​​ര്‍ ദുര്‍​​​ബ​​​ല​​​മാ​​​യി​​​വ​​​രി​​​ക​​​യാ​​​ണ്.

ഇനി കടയില്‍ നിന്ന് ബില്‍ വാങ്ങിയില്ലെങ്കില്‍ കുടുങ്ങും, പിഴ ചുമത്താന്‍ ജിഎസ്ടി വകുപ്പിന്റെ തീരുമാനം; ഏപ്രില്‍ മുതല്‍ നിര്‍ബന്ധം

ഇനി കടയില്‍ നിന്ന് ബില്‍ വാങ്ങിയില്ലെങ്കില്‍ കുടുങ്ങും, പിഴ ചുമത്താന്‍ ജിഎസ്ടി വകുപ്പിന്റെ തീരുമാനം; ഏപ്രില്‍ മുതല്‍ നിര്‍ബന്ധം

കേരളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി ബില്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ തീരുമാനം. ബില്‍ നല്‍കാത്തവരെയും വാങ്ങാത്തവരെയും കുറ്റക്കാരായി കണക്കാക്കും. ആദ്യഘട്ടത്തില്‍...