റിയല്‍ എസ്റ്റേറ്റ് മേഖലയെ കര കയറ്റും: ധനമന്ത്രി

റിയല്‍ എസ്റ്റേറ്റ് മേഖലയെ കര കയറ്റും: ധനമന്ത്രി

അടുത്ത ഘട്ട സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉടനെ ഉണ്ടാകുമെന്നും ഇത്തവണ ലക്ഷ്യം കൈവിട്ടു പോകില്ലെന്നും മറ്റൊരു ചര്‍ച്ചാ പരിപാടിയില്‍ ധനമന്ത്രി വിശദീകരിച്ചു