ബി എസ് എന്‍ എലില്‍ വി ആര്‍എസ് പദ്ധതി തുടങ്ങി
ബി എസ് എന്‍ എലില്‍ വി ആര്‍ എസ് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ഡിസംബര്‍ 3 വരെ അപേക്ഷ നല്‍കാം. ജനുവരി 31ന് വി ആര്‍ എസ് പ്രബല്യത്തില്‍ വരും. ആകെയുള്ള 157427 ജീവനക്കാരില്‍ 50 നു മുകളില്‍ പ്രായമുള്ള 109 208 പേരില്‍ ഭൂരിപക്ഷം പേരും അപേക്ഷ നല്‍കുമെന്ന് കമ്പനി കരുതുന്നു.