കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ആദായവിഹിതമായ 30 കോടി രൂപ ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വീണ ജോർജിന് കൈമാറി
കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തെ മൂന്നാം ഗഡു ആദായവിഹിതമായ 30 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. വീണ ജോർജിന് കൈമാറി. കാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സ സഹായങ്ങൾക്കാണ് തുക വിനിയോഗിക്കുക.
ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ ചടങ്ങിൽ സന്നിഹിതരായിരുന്നു.