ഇ-ലെഡ്ജർ ആപ്ലിക്കേഷൻ ഈ സാമ്പത്തിക വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു

സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ തുക വിനിയോഗവുമായി ബന്ധപ്പെട്ടു ധനവകുപ്പ് നടപ്പാക്കിയ ഇലക്ട്രോണിക്‌സ് ലെഡ്ജർ അക്കൗണ്ട് മോണിറ്ററിങ് സിസ്റ്റം (ഇ-ലെഡ്ജർ) 2024-25 സാമ്പത്തിക വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

GO(P)No.10/2025/Fin ഉത്തരവ് പ്രകാരം ഇതുമായി ബന്ധപ്പെട്ട് മുൻപ് നൽകിയിട്ടുള്ള എല്ലാ മാർഗനിർദേശങ്ങളും നടപ്പു സാമ്പത്തിക വർഷവും ബാധകമായിരിക്കും.

ഈ സിസ്റ്റത്തിൽ പോസ്റ്റ് ചെയ്യുന്ന തുക തുടർന്നുള്ള സാമ്പത്തിക വർഷത്തിൽ (2025-26) സെപ്റ്റംബർ 30-ന് ശേഷം അനുവദിക്കുന്നതല്ല.

ഇ-ലാംസിന് കീഴിലുള്ള തുക ലഭിക്കുന്നതിനുള്ള പ്രൊപ്പോസൽ മാർച്ച് 27 ന് മുൻപും ഫണ്ട് പുനർലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസൽ മാർച്ച് 29 ന് മുൻപും ധനകാര്യ വകുപ്പിന് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC

Also Read

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

Loading...