ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള ഫോമുകളിൽ, മുൻകൊല്ലത്തെ ഫോമുകളിൽ ആവശ്യപ്പെട്ടിരുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ നൽകേണ്ടിവരും
സ്റ്റാൻഡേഡ് ഡിഡക്ഷൻ ആയി 40,000 രൂപ ക്ലെയിം ചെയ്യാം
സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോർട്ട്; അവസാന പാദത്തില്‍ വായ്പകളിലെ വളര്‍ച്ച 14.4 ശതമാനം
ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുവാന്‍ ആമസോണ്‍; വിമാന ടിക്കറ്റും ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുളള സൗകര്യവും ഉടന്‍