Science & Technology

ഓഗ്മെന്‍റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വന്‍ പരിഷ്കാരത്തിന് ഒരുങ്ങി ഗൂഗിള്‍ മാപ്പ്

ഓഗ്മെന്‍റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വന്‍ പരിഷ്കാരത്തിന് ഒരുങ്ങി ഗൂഗിള്‍ മാപ്പ്

നമ്മൾ ഇതുവരെ ഒരു മൊബൈൽ ആപ്ലിക്കേഷനിലും കാണാത്ത ഒരു പുതിയ നാവിഗാഷൻ അനുഭവമാകും ഇത് പ്രദാനം ചെയ്യുക

ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ നിലവിലുള്ള ആറ് ഫൈബര്‍-ടു-ഹോം ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ പരിഷ്‌കരിച്ചു

ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ നിലവിലുള്ള ആറ് ഫൈബര്‍-ടു-ഹോം ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ പരിഷ്‌കരിച്ചു

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ , സ്റ്റേറ്റ് ടെലികോം ഓപ്പറേറ്ററായ ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ നിലവിലുള്ള ആറ് ഫൈബര്‍-ടു-ഹോം ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ പരിഷ്‌കരിച്ചു

സർവകലാശാലകളുടെ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക്

സർവകലാശാലകളുടെ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക്

കേരളത്തിലെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ  ജിസാറ്റ് -31 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് -31 വിജയകരമായി വിക്ഷേപിച്ചു

ആഴക്കടലില്‍ വാര്‍ത്താവിനിമയ സൗകര്യം ഒരുക്കാന്‍ വേണ്ടി നിര്‍മിച്ചതാണ് ജിസാറ്റ് -31 ഉപഗ്രഹം. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം.