നമ്മൾ ഇതുവരെ ഒരു മൊബൈൽ ആപ്ലിക്കേഷനിലും കാണാത്ത ഒരു പുതിയ നാവിഗാഷൻ അനുഭവമാകും ഇത് പ്രദാനം ചെയ്യുക
Science & Technology
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ , സ്റ്റേറ്റ് ടെലികോം ഓപ്പറേറ്ററായ ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ നിലവിലുള്ള ആറ് ഫൈബര്‍-ടു-ഹോം ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ പരിഷ്കരിച്ചു
കേരളത്തിലെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.
ആഴക്കടലില്‍ വാര്‍ത്താവിനിമയ സൗകര്യം ഒരുക്കാന്‍ വേണ്ടി നിര്‍മിച്ചതാണ് ജിസാറ്റ് -31 ഉപഗ്രഹം. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം.