ഇലക്‌ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനായിട്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
International
കിക്ക്സ് എന്ന പുതിയ എസ് യു വി നിരത്തുകളില്‍ സജീവമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ഇപ്പോഴിതാ ഇലക്‌ട്രോണിക് കാറായ ലീഫിനെയും ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിസാന്‍. നിസാന്‍...
നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ 2020 മോഡല്‍ ഫോക്സ്വാഗണ്‍ പസാറ്റ് പ്രദര്‍ശിപ്പിച്ചു. യുഎസ് സ്പെസിഫിക്കേഷനുകളുള്ള പുതു തലമുറ പസാറ്റ് സെഡാനാണ് അനാവരണം ചെയ്തത്.
മ്മ്യൂട്ടര് ശ്രേണിയില്‍ പ്രചാരമേറിയ HF ഡീലക്സിന്റെ പുതിയ പതിപ്പിനെ ഹീറോ മോട്ടോകോര്‍പ്പ് വിപണിയില്‍ കൊണ്ടുവന്നു