ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടും, പ്രീമിയം ഇലക്‌ട്രോണിക് കാറുമായി നിസാന്‍ ഇന്ത്യയിലേക്ക്

അന്താരാഷ്ട്ര വിപണിയില്‍ ഏറെ പ്രചരത്തിലുള്ള നിസാന്റെ ഇലക്‌ട്രോണിക് വാഹനമാണ് ലീഫ്. നിലവില്‍ അന്താരാഷ്ട്ര വിപണിയിലുള്ള ലിഫിന്റെ രണ്ടാം തലമുറ പതിപ്പിനെ തന്നെയാണ് നിസാന്‍ ഇന്ത്യയിലെത്തിക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച്‌ ഇറക്കുമതി ചെയ്യുന്നതരത്തിലാകും വാഹനം ഇന്ത്യയില്‍ എത്തുക.

നിസാന്റെ മറ്റു വാഹനങ്ങളുടെ രൂപത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ലീഫ്. ആദ്യ കാഴ്ചയില്‍ ലിഫ് ഇലക്‌ട്രോണിക് കാര്‍ ആണ് എന്ന് തോന്നില്ല. മുന്നില്‍ ഗ്രില്ലുകള്‍ ഉണ്ടാകില്ല എന്നത് മാത്രമാണ് ഇലക്‌ട്രോണിക് വാഹനം ആണെന്ന് തോന്നല്‍ ഉണ്ടാക്കുക. വി ആകൃതിയിലുള്ള ബ്ലാക്ക് പാനലാണ് ഗ്രില്ലിന് പകരമായി നല്‍കിയിരിക്കുന്നത്.

ഇരട്ട ബീമുകളുള്ള ഹെഡ്ലമ്ബുകളാണ് വാഹനത്തിന് ഉള്ളത്. ഹാച്ച്‌ബാക്ക് വാഹനമാണെങ്കില്‍കൂടിയും സൈഡില്‍നിന്നുമുള്ള കാഴ്ചയില്‍ വഹനം ഒരു കുഞ്ഞ് എസ് യു വി പോലെ തോന്നിയേക്കാം. ഇന്ത്യയില്‍ പ്രീമിയം ക്യാറ്റഗറിയില്‍ വാഹനത്തെ നിലനിര്‍ത്താനാണ് നിസാന്റെ തീരുമാനം. ഇറക്കുമതി ചെയ്യുന്നതിനാല്‍ വാഹത്തിന് വില കൂടുതലായിരിക്കും 35 ലക്ഷമാണ് ലിഫിന് ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്ന വില.

148 ബി എച്ച്‌ പി കരുത്തും 320 എന്‍ എം ടോര്‍ക്കും പരമവധി സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇലക്‌ട്രിക് മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. 40 kwh ബാറ്ററിയാണ് വഹനത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നത്. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ രൂരം സഞ്ചരിക്കാന്‍ വാഹനത്തിനാകും. അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകള്‍കൊണ്ട് 80 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും എന്ന് നിസന്‍ അവകാശപ്പെടുന്നു.

Also Read

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍'

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു...

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

നമ്മുടെ രാജ്യത്തു GOODS AND SERVICES TAX നിയമം ആയതു നടപ്പിലാക്കുമ്പോൾ ലോകത്തൊരിടത്തും ഇല്ലാത്ത വിധമുള്ള നികുതി നിരക്കുകളും അതുപോലുള്ള നികുതി ഘടനയും സങ്കീര്ണതയും ഒത്തൊരുമിച്ചു അതിസങ്കീർണമാക്കി...

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

Loading...