പുതിയ മേക്ക് ഓവറില്‍ 2020 മോഡല്‍ ഫോക്സ് വാഗൻ പസാറ്റ്

മുന്‍ തലമുറ പസാറ്റിന്റെ അതേ അണ്ടര്‍പിന്നിംഗ്സ് നിലനിര്‍ത്തിയപ്പോള്‍ തന്നെ ഡിസൈന്‍, സ്റ്റൈലിംഗ് എന്നീ മേഖലകളില്‍ കാര്‍ കാര്യമായ മെയ്ക്ക്‌ഓവര്‍ നടത്തിയിരിക്കുന്നു.സ്റ്റാന്‍ഡേഡ് 17 ഇഞ്ച് അലുമിനിയം അലോയ് വീലുകള്‍, ഓപ്ഷണല്‍ 18, 19 ഇഞ്ച് വീലുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവയും എക്സ്റ്റീരിയര്‍ അപ്ഡേറ്റുകള്‍ തന്നെ.

കാബിനില്‍ പുതിയ ഡിസൈന്‍ നല്‍കിയിരിക്കുന്നു. കൂടുതല്‍ ബോള്‍ഡ് ഡിസൈന്‍, പുതിയതും അപ്ഡേറ്റ് ചെയ്തതുമായ സാങ്കേതികവിദ്യ, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ പസാറ്റ് അമേരിക്കന്‍ വിപണിയിലെത്തുന്നത്. പുതിയ വീതിയേറിയ ഗ്രില്‍, ഇരുപാര്‍ശ്വങ്ങളിലും പുതിയ ഡബിള്‍ ബാരല്‍ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്ലാംപുകള്‍, കൂടെ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയോടെ മുഖം മിനുക്കിയാണ് പുതിയ പസാറ്റ് വരുന്നത്.

ഫോക്സ് വാഗൻ്റെ 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഡയറക്റ്റ് ഇന്‍ജെക്ഷന്‍ ടിഎസ്‌ഐ എന്‍ജിന്‍ പുതിയ പസാറ്റിന് തുടര്‍ന്നും കരുത്തേകും. ഈ മോട്ടോര്‍ പരമാവധി 174 ബിഎച്ച്‌പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ 280 ന്യൂട്ടണ്‍ മീറ്ററായി ടോര്‍ക്ക് വര്‍ധിച്ചിരിക്കുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ടിപ്ട്രോണിക് ട്രാന്‍സ്മിഷന്‍ മുന്‍ ചക്രങ്ങളിലേക്കാണ് കരുത്ത് എത്തിക്കുന്നത്. നാല് വേരിയന്റുകളിലും ലോഞ്ച് ഓണ്‍ലി ലിമിറ്റഡ് മോഡലിലും 2020 ഫോക്സ്വാഗണ്‍ പസാറ്റ് ലഭിക്കും.

Also Read

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍'

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു...

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

നമ്മുടെ രാജ്യത്തു GOODS AND SERVICES TAX നിയമം ആയതു നടപ്പിലാക്കുമ്പോൾ ലോകത്തൊരിടത്തും ഇല്ലാത്ത വിധമുള്ള നികുതി നിരക്കുകളും അതുപോലുള്ള നികുതി ഘടനയും സങ്കീര്ണതയും ഒത്തൊരുമിച്ചു അതിസങ്കീർണമാക്കി...

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

Loading...