ഇ- വാലറ്റ് കമ്പനികള്‍ കെവൈസി സമര്‍പ്പിക്കാനുള്ള കാലാവധി ആര്‍ബിഐ നീട്ടി

ഉപഭോക്താക്കള്‍ക്കും മൊബൈല്‍ വാലറ്റ് കമ്പനികള്‍ക്കും വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തായണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതായത് കെവൈസി സമര്‍പ്പിക്കാനുള്ള അന്തിമ തിയതി 6 മാസത്തേക്ക് നീട്ടി. നേരത്തെ ഫെബ്രുവരി 28 ആയിരുന്നു അവസാന തിയ്യതി. മൊബൈല്‍ വാലറ്റ് കളിക്കാരും ആഭ്യന്തര ഇന്റര്‍നെറ്റ് ഗ്രൂപ്പുകളും കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര ബാങ്കില്‍ നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് തീരുമാനം. 

മിക്ക ഇ-വാലറ്റ് കമ്പനികളും 70-80% വരെ ഉപഭോക്താക്കളുടെ അടിസ്ഥാന വിവരത്തിലുള്ള കെവൈസി മാനദണ്ഡങ്ങള്‍ മുഴുവനായി പാലിച്ചിട്ടില്ല. മുന്‍നിര വ്യവസായ എക്‌സിക്യുട്ടീവുകളുടെ അഭിപ്രായത്തില്‍ അത്തരം ഉപയോക്താക്കള്‍ അടുത്ത മാസം മുതല്‍ അസാധുവായി മാറിയേനെ. ആര്‍ബിഐ 2017ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം മൊബൈല്‍ വാലറ്റുകള്‍ ഇ-കെവൈസി സമര്‍പ്പിച്ചത് ആധാര്‍ വഴിയാണ്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നത് സുപ്രീംകോടതി നിരോധിച്ചതിനെ തുടര്‍ന്ന് കമ്പനികള്‍ക്ക് കെവൈസി ബന്ധിപ്പിക്കല്‍ വളരെ ചെലവേറിയതായി. ഒരു വ്യക്തിയുടെ കെവൈസി രേഖപ്പെടുത്താന്‍ 15 രൂപ വേണ്ടിടത്ത് 80 മുതല്‍ 100 രൂപ വരെയായി ചെലവ്.

കാലാവധി നീട്ടിയത് സൗകര്യമായെങ്കിലും കമ്പനികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. നിരവധി ഇ- വാലറ്റുകള്‍ ലഭ്യമായതിനാല്‍ പലര്‍ക്കും ഒന്നിലധികം വാലറ്റുകള്‍ ഉണ്ടായിരിക്കും. പേപ്പര്‍ ഉപയോഗിച്ച്‌ ഓരോ ഇ- വാലറ്റിനും കെ.വൈ.സികള്‍ ചെയ്യേണ്ടി വരുന്നതില്‍ ഉപഭോക്താക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഉദാഹരണത്തിന് പേ ടിഎം കെ വൈ സികള്‍ പൂരിപ്പിച്ച ഒരാള്‍ക്ക് ആമസോണ്‍ പേ, ഓല മണി തുടങ്ങിയ കമ്പനികളുടേതും പൂരിപ്പിക്കാന്‍ താത്പര്യമില്ലെന്ന് വ്യവസായ ലോബിയിസ്റ്റുകള്‍ പറയുന്നു.

അതേസമയം മൊബൈല്‍ വഴി ഒ.ടി.പി അനുസരിച്ച്‌ വിവരങ്ങള്‍ നല്‍കിയ ഉപഭോക്താക്കള്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്നതടക്കമുള്ള രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ നടത്തുന്ന യുപിഐ പോലുള്ള സംവിധാനങ്ങള്‍ ഇ വാലറ്റ് ലോഡ് ചെയ്യാതെ ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറാം.

Also Read

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ എന്നിവ തടയാൻ ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്കിനെ തരം താഴ്‌ത്തി;വ്യക്തിഗത വായ്പ 25 ലക്ഷത്തിനു മുകളില്‍ നല്‍കാനാവില്ല

സഹകരണ സംഘങ്ങള്‍ പേരില്‍ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കരുവന്നൂര്‍ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജില്‍സ് അറസ്റ്റില്‍.

പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ 500 രൂപയുടേതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്

ബാങ്കുകളിലേക്ക് നിക്ഷേപമായി 2000 രൂപയുടെ നോട്ടുകൾ ഒരു ലക്ഷം കോടി രൂപ എത്തുമെന്ന് റിപ്പോർട്ട് ; ആകെ വിതരണം ചെയ്തത് 3.6 ലക്ഷം കോടി

ബാങ്കുകളിലേക്ക് നിക്ഷേപമായി 2000 രൂപയുടെ നോട്ടുകൾ ഒരു ലക്ഷം കോടി രൂപ എത്തുമെന്ന് എസ്ബിഐയുടെ സാമ്പത്തികാവലോകന റിപ്പോർട്ട്

Loading...