ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) ബാങ്കുകൾ കൂടുതൽ വായ്പ നൽകാൻ സാഹചര്യമൊരുക്കി റിസർവ് ബാങ്ക്
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) ബാങ്കുകൾ കൂടുതൽ വായ്പ നൽകാൻ സാഹചര്യമൊരുക്കി റിസർവ് ബാങ്ക്. എൻബിഎഫ്സികളുടെ റിസ്ക് കണക്കാക്കി, റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ, ബാങ്കുകൾക്ക് ഇനി വായ്പ അനുവദിക്കാം. ബിസിനസിന്റെ സ്വഭാവം അനുസരിച്ച് എൻബിഎഫ്സികളെ തരംതിരിക്കും.