Banking

യെസ് ബാങ്കിന് പുതിയ സി ഇ ഒ

യെസ് ബാങ്കിന് പുതിയ സി ഇ ഒ

കാര്യ ധനകാര്യ സ്ഥാപനമായ യെസ്ബാങ്കിന്റെ പുതിയ എംഡിയും സിഇഒയുമായി റവ്‌നീത് സിംഗ് ഗില്ലിനെ നിയമിച്ചു. ജര്‍മന്‍ ബാങ്കായ ഡ്യൂഷെയുടെ ഇന്ത്യയിലെ തലവനാണ് ഗില്‍ ഇപ്പോള്‍

വ്യാജ ബാങ്ക്​ സന്ദേശങ്ങള്‍ വിശ്വസിക്കരുത്​, പണം പോകും

വ്യാജ ബാങ്ക്​ സന്ദേശങ്ങള്‍ വിശ്വസിക്കരുത്​, പണം പോകും

ദോ​ഹ: സ്കാം ​സ​ന്ദേ​ശ​ങ്ങ​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് രാ​ജ്യ​ത്തെ പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കി.

ആര്‍ സി ഉടമകളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിലും അപകട ഇന്‍ഷുറന്‍സ് പോളിസി ഒന്നുമതി

ആര്‍ സി ഉടമകളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിലും അപകട ഇന്‍ഷുറന്‍സ് പോളിസി ഒന്നുമതി

നിരത്തിലിറങ്ങുമ്ബോള്‍ ഇന്‍ഷുറന്‍സ് ഒരു തലവേദനയാകുന്ന രീതിയിലേക്ക് മാറുമോ എന്ന് വാഹന ഉടമകള്‍ക്ക് ഇനി ഭയക്കേണ്ടി വരില്ല. വാഹന ഉടമകളുടെ പേരില്‍ എടുക്കേണ്ട നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍...

വി​വി​ധ ബാ​ങ്കു​ക​ള്‍​ക്ക് കി​ട്ടാ​നു​ള്ള​ത് 66 കേ​സു​ക​ളി​ലാ​യി 80,000 കോ​ടി രൂ​പ​ - കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി

വി​വി​ധ ബാ​ങ്കു​ക​ള്‍​ക്ക് കി​ട്ടാ​നു​ള്ള​ത് 66 കേ​സു​ക​ളി​ലാ​യി 80,000 കോ​ടി രൂ​പ​ - കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി

ന്യൂ​ഡ​ല്‍​ഹി:കി​ട്ടാ​ക്ക​ട​ത്തി​ല്‍​നി​ന്ന് രാ​ജ്യ​ത്തെ വാ​ണി​ജ്യ ബാ​ങ്കു​ക​ള്‍ ഈ ​വ​ര്‍​ഷം​ത​ന്നെ മു​ക്ത​മാ​കു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി