ആദായ നികുതി വകുപ്പില്‍നിന്ന് ഇ-പാന്‍ ഇനി തത്സമയം

ആദായ നികുതി റിട്ടേണ് ഫയല് ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും വിവിധ പണമിടപാടുകള് നടത്താനും് ഇപ്പോള് പെര്മനന്റ് അക്കൗണ്ട് നമ്പര് (പാന്) ഇല്ലാതെ കഴിയില്ല.

നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകളോടൊപ്പം നല്കിയാല് 15 ദിവസംവരെയെടുത്താണ് ഇതുവരെ പാന് ലഭിച്ചിരുന്നത്. എന്നാല് ഇപ്പോള് അതൊന്നും ആവശ്യമില്ല. തത്സമയം ആദായ നികുതി വകുപ്പില്നിന്ന് ഇ-പാന് ലഭിക്കും.

ഡിജിറ്റല് ഒപ്പോടുകൂടി ഇലക്ട്രോണിക് ഫോര്മാറ്റിലാണ് അപേക്ഷിച്ച അപ്പോള്തന്നെ പാന് നല്കുന്നത്. അപേക്ഷകന് ആധാറോ അല്ലെങ്കില് ഡിജിറ്റല് സിഗ്നേച്ചറോ ആവശ്യമാണെന്നുമാത്രം.

എങ്ങനെ അപേക്ഷിക്കും?

"https://www.pan.utiitsl.com/PAN/newA.do" ലിങ്ക് വഴിയാണ് പാന് ലഭിക്കാന് അപേക്ഷിക്കേണ്ടത്. ലിങ്ക് തുറന്നാല് അപ്ലൈ ഫോര് ന്യൂ പാന് കാര്ഡ്(ഫോം 40എ)-എന്നെഴുതിയിടത്ത് ക്ലിക്ക് ചെയ്യുക. തുടര്ന്ന് ഡിജിറ്റല് മോഡ്-തിരഞ്ഞെടുക്കാം.

രേഖകളുടെ കോപ്പിയോ, അപേക്ഷാ ഫോമോ ഒന്നും ഇവിടെ നല്കേണ്ടതില്ല. ആധാര് നിങ്ങളുടെ മൊബൈല് നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കണം. ഇ-കെവൈസി നടപടിക്രമങ്ങള് പൂര്ത്തിയാക്കുന്നതിനായി നിങ്ങളുടെ മൊബൈലിലേയ്ക്ക് ഒടിപിവരും.

ആധാര് ഡാറ്റബേസ് പ്രകാരമാണ് നിങ്ങള്ക്ക് പാന് അനുവദിക്കുക. ഒപ്പിന്റെ സ്കാന് ചെയ്ത ഇമേജും നിശ്ചിത ഫോര്മാറ്റിലുള്ള പുതിയ ഫോട്ടോയും അപ് ലോഡ് ചെയ്യണം.

ആധാര് അടിസ്ഥാനമാക്കിയാണ് പാന് അനുവദിക്കുന്നത്. അതിനാല്തന്നെ ആധാറിലെ വിവരങ്ങള് കൃത്യമായിരിക്കണം. അപേക്ഷയില് ഈവിവരങ്ങള് തെറ്റാതെ നല്കുകയുംവേണം. അല്ലെങ്കില് നിങ്ങളുടെ അപേക്ഷ തള്ളിയേക്കാം.

ഇ-പാനിനൊപ്പം പാന് കാര്ഡും ലഭിക്കണമെങ്കില് 107 രൂപ അടയ്ക്കണം. ഇ-പാന് മാത്രമാണ് വേണ്ടതെങ്കില് 66 രൂപമാത്രം നല്കിയാല്മതി. ആവശ്യത്തിന് പ്രിന്റെടുത്ത് ഇ-പാന് ഉപയോഗിക്കുകയുമാകാം.

Also Read

പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി

സ്വകാര്യ നിക്ഷേപക സമൂഹത്തിന്‍റെ വിശ്വാസം സര്‍ക്കാര്‍ വീണ്ടെടുക്കണം- ഇന്‍ഫോപാര്‍ക്കിലെ ബജറ്റ് ചര്‍ച്ച

ആദായ നികുതി റിട്ടേൺ ഇ-വെരിഫിക്കേഷൻ സമയപരിധിക്ക് മുമ്പ് ചെയ്തില്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും; എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം?

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ; അവസാന ദിവസം ജൂലൈ 31: സമയപരിധി കഴിഞ്ഞാൽ പിഴ നൽകണം

കേന്ദ്രബജറ്റ്; പുരോഗതിയ്ക്കായുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം- ഇന്‍ഫോപാര്‍ക്ക് സെമിനാറിൽ വിദഗ്ധര്‍

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ സാങ്കേതിക തകരാറുകൾ നേരിട്ട് ഇ-ഫയലിങ് പോർട്ടൽ

ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ അറ്റ പ്രത്യക്ഷ നികുതി പിരിവ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 19.54 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇന്ന് ; 6 കോടിയോളം പേരാണ് ഇന്നലെ വരെ റിട്ടേൺ നൽകി

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി ജൂലൈ 31 ; സാധുവായ പാൻ ഇല്ലെങ്കിൽ ഐടിആർ ഫയൽ ചെയ്യാൻ 6,000 രൂപ നൽകേണ്ടി വരും

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി ജൂലൈ 31 ; സാധുവായ പാൻ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഐടിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു

ആദായനികുതി വകുപ്പില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് പൂര്‍ണ്ണ ഐടിആര്‍ സൂക്ഷ്മപരിശോധനയ്ക്ക് വഴിയൊരുക്കുമെന്ന് ടാക്‌സ് വകുപ്പ്

ആദായനികുതി വകുപ്പില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നത് ഫയല്‍ ചെയ്ത റിട്ടേണിന്റെ (ഐടിആര്‍) പൂര്‍ണ്ണ പരിശോധനയ്ക്ക് വഴിവയ്ക്കുമെന്ന നോഡല്‍ ടാക്‌സ് വകുപ്പ്

ഏഞ്ചൽ ടാക്സുമായി ബന്ധപ്പെട്ട് റൂൾ 11UA-യിൽ CBDT മാറ്റങ്ങൾ നിർദ്ദേശിക്കുന്നു- കൂടാതെ ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കാനും നിർദ്ദേശിക്കുന്നു

രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) 23.34 കിലോഗ്രാം വിദേശ സ്വർണം പിടികൂടി.

Loading...