എന്താണ് ലോണ്‍ ടു വാല്യൂ അനുപാതം ?

എന്താണ് ലോണ്‍ ടു വാല്യൂ അനുപാതം ?

പലപ്പോഴും വായ്പയെടുക്കാന്‍ ഒരുങ്ങുമ്പോള്‍ ബാങ്കിൻ്റെ ഭാഗത്തു നിന്നും , പല മാനദണ്ഡങ്ങളും മുന്‍പോട്ടു വെക്കാറുണ്ട്. , ഭവന വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കേണ്ട വാര്‍ഷിക വരുമാനമാണ് അതില്‍ ആദ്യത്തേത്. വായ്പ, കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ മുതലായവയാണ് മറ്റു മാനദണ്ഡങ്ങള്‍. ഇതുകൂടാതെ, ലോണ്‍ ടു വാല്യൂ റേഷ്യോ (LTV) അനുപാതമാണ് ഭവന വായ്പയിലെ മറ്റൊരു മാനദണ്ഡം . ലോണ്‍ ടു വാല്യൂ റേഷ്യോ എന്താണെന്നു നോക്കാം .

ലോണ്‍ ടു വാല്യൂ അനുപാതം നിങ്ങള്‍ എത്ര പണം വായ്പ്പായില്‍ തിരിച്ചടയ്ക്കണം എന്നതും നിങ്ങളുടെ വീടിനു എന്ത് വില കിട്ടും എന്നതും തമ്മിലുള്ള അനുപാതമാണ്. വീടു വയ്ക്കുന്നതിനോ ഫ്‌ളാറ്റ് വാങ്ങുന്നതിനോ ചെലവാകുന്ന തുകയുടെ എത്രശതമാനം വരെ വായ്പ ലഭിക്കും ലഭിക്കും എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് ലോണ്‍ ടു വാല്യൂ അനുപാതം. ഭവന വായ്പ അനുവദിക്കുമ്പോള്‍ വിവിധ ബാങ്കുകള്‍ വ്യത്യസ്ത രീതിയിലാണ് അടങ്കല്‍ തുക എത്രയെന്ന് തീരുമാനിക്കുന്നത്. മിക്ക ബാങ്കുകളും സ്റ്റാംപ് നിരക്കുകള്‍, റജിസ്‌ട്രേഷന്‍ ഫീസ് എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ് മൂല്യം നിര്‍ണ്ണയിക്കുക.

തുകയുടെ ഒരു നിശ്ചിത ശതമാനം വായ്പ

ആകെ വേണ്ടിവരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം വായ്പ എടുക്കുന്നവര്‍ മാര്‍ജിന്‍ തുകയായി അധികമായി കൊണ്ടുവരണം. ബാക്കി തുക മാത്രമേ ബാങ്കുകള്‍ വായ്പയായി നല്‍കുന്നുള്ളൂ. 30 ലക്ഷം വരെയുള്ള വായ്പകളില്‍ ആകെ മൂല്യത്തിൻ്റെ 90 ശതമാനം വരെ വായ്പയായി അനുവദിക്കാവുന്നതാണെന്ന് ഇപ്പോള്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നു. 30 മുതല്‍ 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇത് 80 ശതമാനം വരെയാകാം. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവായ്പകളില്‍ ആകെ മൂല്യത്തിൻ്റെ 75 ശതമാനമാണു പരമാവധി വായ്പ. നേരത്തേതന്നെ, 20 ലക്ഷം രൂപ വരെയുള്ള ചെറിയ ഭവന വായ്പകള്‍ക്ക് 90 ശതമാനം വായ്പ നല്‍കിയിരുന്നു.

ലോണ്‍ ടു വാല്യൂ അനുപാതം താഴെ പറയുന്ന രീതിയില്‍ കണക്കാക്കുന്നു:

(വസ്തുവിൻ്റെ കടം / വസ്തുവിൻ്റെ മൂല്യം) x 100 = LTV അനുപാതം ശതമാനത്തില്‍

ഉദാഹരണത്തിന്, നിങ്ങള്‍ ഒരു കോടി രൂപ വിലമതിക്കുന്ന വീട് വാങ്ങുകയും നിങ്ങളുടെ ബാങ്കിൻ്റെ എല്‍.ടി.വി അനുപാതം 70% ആയിരിക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് ബാങ്ക് നല്കാന്‍ തയ്യാറാകുന്ന പരമാവധി വായ്പ 70 ലക്ഷം രൂപയാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാര്‍ഗനിര്‍ദേശങ്ങള്‍

ആര്‍ബിഐയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സാമ്ബത്തിക സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള തുകയുടെ അടിസ്ഥാനത്തില്‍, വായ്പയുടെ 30 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് വായ്പയുടെ 90 ശതമാനം വരെ വായ്പയെടുക്കാം. ആകെ വേണ്ടിവരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം വായ്പ എടുക്കുന്നവര്‍ മാര്‍ജിന്‍ തുകയായി അധികമായി കൊണ്ടുവരണം.

ബാക്കി തുക മാത്രമേ ബാങ്കുകള്‍ വായ്പയായി നല്‍കുന്നുള്ളൂ. 30 ലക്ഷം വരെയുള്ള വായ്പകളില്‍ ആകെ മൂല്യത്തിൻ്റെ 90 ശതമാനം വരെ വായ്പയായി അനുവദിക്കാവുന്നതാണെന്ന് ഇപ്പോള്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നു. 30 മുതല്‍ 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇത് 80 ശതമാനം വരെയാകാം. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവായ്പകളില്‍ ആകെ മൂല്യത്തിൻ്റെ 75 ശതമാനമാണു പരമാവധി വായ്പ. നേരത്തേതന്നെ, 20 ലക്ഷം രൂപ വരെയുള്ള ചെറിയ ഭവന വായ്പകള്‍ക്ക് 90 ശതമാനം വായ്പ നല്‍കിയിരുന്നു.

മൂലധനം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുന്ന റിസ്‌ക് വെയിറ്റ് ലോണ്‍ ടു വാല്യു അനുപാതം കൂടുന്നതിനനുസരിച്ച്‌ ഉയര്‍ത്തിയിട്ടുണ്ട്.

30 ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ മൂല്യത്തിൻ്റെ 80 ശതമാനത്തിനു മുകളില്‍ നല്‍കുന്ന തുകയ്ക്ക് റിസ്‌ക് വെയിറ്റ് 50 ശതമാനമാണ്.

ഇതുപോലെ 30 നും 75 ലക്ഷത്തിനുമിടയിലുള്ള വായ്പകളില്‍ ലോണ്‍ ടു വാല്യൂ അനുപാതം 75 ശതമാനത്തില്‍ താഴെയാണെങ്കില്‍ മാത്രമേ റിസ്‌ക് വെയ്റ്റ് 35 ശതമാനം അനുവദിക്കു.

വായ്പകളാണ് ബാങ്കുകള്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന ആസ്തികള്‍. വായ്പകളിന്മേല്‍ കൃത്യമായി പലിശ വരുമാനം ഉറപ്പാക്കുന്നതിനും തിരിച്ചടവില്‍ മുടക്കം വരാതെ നിരീക്ഷിക്കുന്നതിനും വായ്പകളുടെ ആരോഗ്യം അടിസ്ഥാനപ്പെടുത്തി തരംതിരിക്കുന്നു.

തിരിച്ചടവില്‍ മൂന്നു മാസം വരെ വീഴ്ച വരുത്തുന്ന ആസ്തികളെ എന്‍പിഎ ആയി തരംതിരിക്കുന്നത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്.

ബാങ്കുകള്‍ ഉണ്ടാക്കുന്ന വരുമാനത്തില്‍, ആരോഗ്യമുള്ള സ്റ്റാന്‍ഡേര്‍ഡ് വായ്പകള്‍ക്കുപോലും കരുതലായി നീക്കി വയ്‌ക്കേണ്ട അനുപാതം 0.25 ശതമാനമായി കുറച്ചിട്ടുള്ളതാണ് മൂന്നാമത്തെ പരിഷ്‌ക്കാരം.

മൂലധനച്ചെലവു കുറയുമ്പോഴും വരുമാനത്തില്‍ മാറ്റി വയ്‌ക്കേണ്ട കരുതല്‍ ധനത്തില്‍ കുറവു വരുമ്പോഴും ബാങ്കുകളുടെ ഫണ്ട് ചെലവില്‍ വരുന്ന കുറവ് ഭവന വായ്പകളുടെ പലിശ കുറയ്ക്കുന്നതില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.

Also Read

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ് കെഎസ്ഐഡിസി

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ് കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ എന്നിവ തടയാൻ ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്കിനെ തരം താഴ്‌ത്തി;വ്യക്തിഗത വായ്പ 25 ലക്ഷത്തിനു മുകളില്‍ നല്‍കാനാവില്ല

സഹകരണ സംഘങ്ങള്‍ പേരില്‍ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കരുവന്നൂര്‍ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജില്‍സ് അറസ്റ്റില്‍.

പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ 500 രൂപയുടേതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്

ബാങ്കുകളിലേക്ക് നിക്ഷേപമായി 2000 രൂപയുടെ നോട്ടുകൾ ഒരു ലക്ഷം കോടി രൂപ എത്തുമെന്ന് റിപ്പോർട്ട് ; ആകെ വിതരണം ചെയ്തത് 3.6 ലക്ഷം കോടി

ബാങ്കുകളിലേക്ക് നിക്ഷേപമായി 2000 രൂപയുടെ നോട്ടുകൾ ഒരു ലക്ഷം കോടി രൂപ എത്തുമെന്ന് റിപ്പോർട്ട് ; ആകെ വിതരണം ചെയ്തത് 3.6 ലക്ഷം കോടി

ബാങ്കുകളിലേക്ക് നിക്ഷേപമായി 2000 രൂപയുടെ നോട്ടുകൾ ഒരു ലക്ഷം കോടി രൂപ എത്തുമെന്ന് എസ്ബിഐയുടെ സാമ്പത്തികാവലോകന റിപ്പോർട്ട്

Loading...