പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച അസംഘടിത തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
Insurance
സാമൂഹ്യ സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന 2015 മെയ് 9ന് കല്‍ക്കത്തയില്‍ വച്ച് പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്ന് മോബിക്വിക്ക് ആദ്യമായി മൈക്രോ ഇന്‍ഷുറന്‍സ് പുറത്തിറക്കി
സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്