ജൂലൈ ഒന്നുമുതൽ ഇൻഷുറൻസ് ക്ലെയിം സ്റ്റാറ്റസ് അറിയിക്കണമെന്ന് ഐആർഡിഎഐ
ഇൻഷുറൻസ് ക്ലെയിം സ്റ്റാറ്റസ് പോളിസിയുടമകളെ അറിയിക്കാനുള്ള ട്രാക്കിങ് സംവിധാനം ഇൻഷുറൻസ് കമ്പനികൾ കൊണ്ടുവരണമെന്ന് ഐആർഡിഎഐ. ജൂലൈ ഒന്നുമുതൽ ഈ സംവിധാനം നടപ്പാക്കണമെന്നാണ് നിർദേശം
ഇൻഷുറൻസ് ക്ലെയിം സ്റ്റാറ്റസ് പോളിസിയുടമകളെ അറിയിക്കാനുള്ള ട്രാക്കിങ് സംവിധാനം ഇൻഷുറൻസ് കമ്പനികൾ കൊണ്ടുവരണമെന്ന് ഐആർഡിഎഐ. ജൂലൈ ഒന്നുമുതൽ ഈ സംവിധാനം നടപ്പാക്കണമെന്നാണ് നിർദേശം
ബജറ്റ് 2022 : ഏറ്റവും പുതിയ അപ്ഡേറ്റുകൾ
നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്
ജി.എസ്.ടി.പഠനം ഇനി ക്ലബ്ബ് ഹൗസിലൂടെയാക്കി ടാക്സ് കൺസൾട്ടൻ്റ്സ്.
ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ സാധ്യത
കമ്പനി ആന്വല്‍ ജനറല്‍ മീറ്റിംഗ് (എജിഎം) രണ്ട് മാസത്തേക്ക് കൂടി നീട്ടി
ഡിറ്റർജന്റിന് പേര് നിർദ്ദേശിക്കാം
കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ ഒഴിവാക്കും
ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍
നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 % പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ പാരിതോഷികം
കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി : തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ
ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം
ചരക്ക് സേവന നികുതി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലേക്ക് വീണ്ടും എത്തി