കമ്പനി ആന്വല്‍ ജനറല്‍ മീറ്റിംഗ് (എജിഎം) രണ്ട് മാസത്തേക്ക് കൂടി നീട്ടി

കമ്ബനികളുടെ ആന്വല്‍ ജനറല്‍ മീറ്റിംഗ് (എജിഎം) രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി കമ്ബനികാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.

പുതിയ അറിയിപ്പ് പ്രകാരം നവംബര്‍ 30, 2021 വരെയാണ് കമ്ബനികള്‍ക്ക് എജിഎം നടത്താനുള്ള അനുമതി. മാര്‍ച്ച്‌ 31 2021 ല്‍ അവസാനിക്കുന്ന സാമ്ബത്തിക വര്‍ഷത്തെ എജിഎം സെപ്റ്റംബര്‍ 30, 2021 വരെയായിരുന്നു നടത്താനുള്ള കാലാവധി. ഇതാണ് നവംബര്‍ 30 വരെ നീട്ടിവച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയും അനുബന്ധ പ്രശ്നങ്ങളും മൂലം എജിഎമ്മിന്റെ കാലാവധി നീട്ടിക്കിട്ടണമെന്ന് കമ്ബനികളുടെ ഭാഗത്ത് നിന്നും കേന്ദ്ര സര്‍ക്കാരിന് അഭ്യര്‍ത്ഥനകളുണ്ടായിരുന്നു. ഇതിനാല്‍ രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന് എജിഎം നടത്തേണ്ട തീയതി രണ്ട് മാസം നീട്ടണമെന്ന് നിര്‍ദേശമെത്തുകയായിരുന്നു. നികുതി റിട്ടേണ്‍ ഫയലിംഗിനുള്ള തീയതികള്‍ നീട്ടിയതോടൊപ്പം കമ്ബനികള്‍ക്ക് 2022 ജനുവരി വരെയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തീയതി നീട്ടിക്കിട്ടിരുന്നു.

Also Read

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

Loading...