രജിസ്ട്രേഷൻ ഇല്ലാതെ നിക്ഷേപ ഉപദേശം നല്‍കിയതില്‍ യൂട്യൂബർക്കെതിരേ നടപടിയെടുത്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി).

19 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബറായ രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിന്‍റെ സ്ഥാപനം രവീന്ദ്ര ഭാരതി എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനുമെതിരേയാണ് സെബി നടപടി. 

നിയമവിരുദ്ധ പ്രവർത്തനത്തിലൂടെ സന്പാദിച്ച 9.5 കോടിരൂപ തിരിച്ചടക്കണമെന്നാണ് സെബിയുടെ ഉത്തരവ്. 2025 ഏപ്രില്‍ 4 വരെ സെക്യൂരിറ്റീസ് മാർക്കറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. 

അനുമതിയില്ലാത്ത നിക്ഷേപ ഉപദേശങ്ങള്‍, വ്യാപാര ശിപാർശകള്‍, നിർവഹണ സേവനങ്ങള്‍ എന്നിവയിലൂടെ ഭാരതിയും അദ്ദേഹത്തിന്‍റെ കന്പനിയും അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിച്ചതായി സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. 

രണ്ട് യൂട്യൂബ് ചാനലുകളിലായി 19 ലക്ഷം സബ്സ്ക്രൈബർമാരുള്ള ഭാരതി, തന്നെ പിന്തുടരുന്നവർക്ക് അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തന്‍റെ സ്വാധീനം പ്രയോജനപ്പെടുത്തിയതായി കണ്ടെത്തി.

സാന്പത്തിക പിഴകള്‍ക്കും തിരിച്ചടവ് ഓർഡറിനും പുറമേ, 2025 ഏപ്രില്‍ വരെ ഏതെങ്കിലും സെക്യൂരിറ്റീസ് മാർക്കറ്റ് പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതില്‍ നിന്ന് ഭാരതിക്കും അദ്ദേഹത്തിന്‍റെ കന്പനിക്കും നിരവധി അസോസിയേറ്റുകള്‍ക്കും സെബി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരതിക്കും കൂട്ടാളികള്‍ക്കും 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

Also Read

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

Loading...