സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

സഹകരണ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന അടുത്ത തട്ടിപ്പിലെ കണ്ണി അറസ്റ്റിലായിരിക്കുന്നു. ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ(idukki-dealers-cooperative-society) സാമ്പത്തിക തട്ടിപ്പിൽ ഇതേ സൊസൈറ്റിയുടെ സെക്രട്ടറിയായ എൻ.പി.സിന്ധുവാണ്‌ അറസ്റ്റിലായത്. സൊസൈറ്റിയുടെ കുമിളി ബ്രാഞ്ചിലെ സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന കണ്ടെത്തലിലാണ് ക്രൈംബ്രാഞ്ച് സെക്രട്ടറി എൻ.പി.സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കുമളി ശാഖയിൽ നടന്ന ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ തിരിമറിയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

സ്ത്രീകൾ ആയ സ്റ്റാഫ് പൊലും ഇത്തരം സഹകരണ തട്ടിപ്പുകളിൽ പ്രതികളാകുന്നു അറസ്റ്റിലാകുന്നു എന്നത് ഗൗരവതരമാണ്‌. സൊസൈറ്റിയുടെ സിക്രട്ടറിയായ സ്ത്രീ എൻ.പി.സിന്ധുവിനെ അറസ്റ്റ് ചെയ്തതതോടെ തട്ടിപ്പിന്റെ ആഴം കൂടുകയാണ്‌.കുമളി ശാഖയിൽ നടന്ന ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ തിരിമറിയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരുന്നു. തുടർന്ന് ഭരണ സമിതി നൽകിയ പരാതിയിൽ കുമളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

കേസിൽ ബാങ്കിന്റെ മുൻ മാനേജർ ചക്കുപള്ളം തുണ്ടത്തിൽ വൈശാഖ് മോഹനനെ മുൻപ് തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പുകളിൽ സെക്രട്ടറിക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതോടൊപ്പം വ്യാജപ്പേരിൽ ചിട്ടി ചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. ക്രമക്കേടുകളിൽ ഭരണസമിതി അംഗങ്ങളുടെ ഇടപെടലിനെ കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Also Read

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

Loading...