കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്യാരണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന അഥവാ എപിവൈ. സര്‍ക്കാര്‍ ജോലിക്ക് ഇത്രയേറെ പേര്‍ യത്‌നിക്കുന്നതിന് പിന്നിലെ പ്രധാന കാരണം പെന്‍ഷനാണ്...
Insurance
നിരത്തിലിറങ്ങുമ്ബോള്‍ ഇന്‍ഷുറന്‍സ് ഒരു തലവേദനയാകുന്ന രീതിയിലേക്ക് മാറുമോ എന്ന് വാഹന ഉടമകള്‍ക്ക് ഇനി ഭയക്കേണ്ടി വരില്ല. വാഹന ഉടമകളുടെ പേരില്‍ എടുക്കേണ്ട നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍...
ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയിലുളള സാമ്ബത്തിക ആസൂത്രണ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായുളള ബാങ്കഷ്വറന്‍സ് കരാറില്‍ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സും അലഹാബാദ് ബാങ്കും ഒപ്പുവെച്ചു. ഇതിലൂടെ...
ശസ്ത്രക്രിയയ്ക്ക് മുന്‍പ് വരുന്ന ആശുപത്രി ചെലവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തി റീഫണ്ട് ചെയ്യണമെന്ന് ഉത്തരവ്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗിക്ക് ചെയ്യുന്ന എംആര്‍ഐ പോലുളള എല്ലാ...