കൂടുതല്‍ സുരക്ഷയുമായി മാരുതി സൂസൂക്കി ആള്‍ട്ടോ 800 ഫെയ്സ് ലിഫ്റ്റ്, മത്സരം റെനോ ക്വിഡിനോട്!

നിരവധി മാറ്റങ്ങളോടെയാണ് ആള്‍ട്ടോ 800 ഉപയോക്താക്കളിലേക്ക് എത്തുന്നത്. സുരക്ഷക്കായി വാഹനത്തില്‍ നിരവധി മാറ്റങ്ങല്‍ കൊണ്ടുവന്നിരിക്കുന്നു എന്നതാണ് ആള്‍ട്ടോ 800 ഫെയ്‌സ് ലിഫ്റ്റ് എഡിഷന്റെ പ്രധാന പ്രത്യേകത. വാഹനത്തിന്റെ ഡിസൈനിലും നേരിയ വ്യത്യാസങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയ രീതിയിലുള്ള ഗ്രില്ലും, ബമ്ബറുമാണ് ആള്‍ട്ടോ 800ന്റെ ഡിസൈനില്‍ കൊണ്ടുവന്നിരികുന്ന മാറ്റം, മുന്നില്‍ മറ്റു മാറ്റങ്ങള്‍ ഒന്നു വരുത്തിയിട്ടില്ല. വാഹനത്തിന്റെ പിന്നില്‍ ആള്‍ട്ടോ 800 എന്നതിന് പകരം ആള്‍ട്ടോ എന്ന് മാത്രമാണ് ഫെയിസ് ലിഫ്റ്റ് എഡിഷനില്‍ ഉള്ളത്. സുരക്ഷക്കാണ് ഫെയിസ് ലിഫ്റ്റ് എഡിഷനില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത് എന്ന് പറയാം. എ ബി എസും, ഇ ബി ഡിയും ആള്‍ട്ടോ 800 ഫെയ്സ് ലിഫ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റിവേഴ്സ് പാര്‍കിംഗ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ ആന്‍ഡ് കോ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും ആല്‍ട്ടോ 800 ഫെയിസ് ലിഫ്റ്റില്‍ ഉണ്ടാകും. വാഹനത്തിന്റെ അടിസ്ഥാന വേരിന്റുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഡ്രൈവര്‍ സൈഡ് എയര്‍ ബാഗും. ഉയര്‍ന്ന വേരിയന്റുകളില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകളും ഉണ്ടാകും. എന്നാല്‍ എഞ്ചിനില്‍ മാറ്റങ്ങല്‍ ഒന്നു വരുത്തിയിട്ടില്ല. 49 ബി എച്ച്‌ പി കരുത്തും 69 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന 0.8 ലിറ്റര്‍ പെട്രോല്‍ എഞ്ചിന്‍ തന്നെയാണ് ആള്‍ട്ടോ 800 ഫെയിസ് ‌ലിഫ്റ്റിലും ഉണ്ടാവുക. 2.67 ലക്ഷം രൂപയാണ് ആള്‍ട്ടോ 800ന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില. എന്നാല്‍ ഫെയ്സ് ലിഫ്റ്റ് എഡിഷന്റെ വില കമ്ബനി പുറത്തുവിട്ടിട്ടില്ല. 10,000 മുതല്‍ 20,000 രൂപ വരെയാണ് മാറ്റം പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ ആള്‍ട്ടോ 800 ഫെയിസ് ലിഫ്റ്റ് റെനോയുടെ ക്വിഡിന് വെല്ലുവിളി ഉയര്‍ത്തും എന്നാണ് മാരുതി സുസൂക്കിയുടെ കണക്കുകൂട്ടല്‍.

Also Read

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍'

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു...

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

നമ്മുടെ രാജ്യത്തു GOODS AND SERVICES TAX നിയമം ആയതു നടപ്പിലാക്കുമ്പോൾ ലോകത്തൊരിടത്തും ഇല്ലാത്ത വിധമുള്ള നികുതി നിരക്കുകളും അതുപോലുള്ള നികുതി ഘടനയും സങ്കീര്ണതയും ഒത്തൊരുമിച്ചു അതിസങ്കീർണമാക്കി...

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

Loading...