ഇന്നോവ ക്രിസ്റ്റ ജി പ്ലസ് ഇന്ത്യന്‍ വിപണിയില്‍

ടൊയോട്ടയുടെ പുതിയ ഇന്നോവ ക്രിസ്റ്റ ജി പ്ലസ് മോഡല്‍ വിപണിയില്‍. ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡലാണ് ക്രിസ്റ്റ ജി പ്ലസ് .ടൊയോട്ട ഇന്നോവ ക്രിസ്റ്റ ജി മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത് ടാക്‌സി വിപണി മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ്.ഏഴു സീറ്റുളള ജി പ്ലസിന്റെ വില 15.57 ലക്ഷം രൂപയാണ്. എട്ട് സീറ്റുള്ള ജി പ്ലസിന് 15.62 ലക്ഷം രൂപയുമണ്.

ജിഎക്‌സിനെക്കാളും 38,000 രൂപ ഇന്നോവ ക്രിസ്റ്റ ജി പ്ലസിന് കുറവാണ്. ഇന്നോവ ക്രിസ്റ്റയുടെ ആദ്യ വകഭേദം ആയതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും മാത്രമെ ജി പ്ലസ് മോഡലില്‍ ഉളളൂ.മറ്റു ഇന്നോവ മോഡലുകളില്‍ ഉളള ഓഡിയോ സംവിധാനം,രണ്ടാംനിര സീറ്റുകളിലെ സെന്‍ട്രല്‍ ആംറെസ്റ്റ്, പിന്‍ ഡീഫോഗര്‍ മുതലായ ക്രമീകരണങ്ങളൊന്നും ജി പ്ലസിലില്ല. ജി പ്ലസ് മോഡലിലെ അലോയ് വീലുകളുടെ വലുപ്പം 16 ഇഞ്ചാണ്.

സ്‌പോയിലര്‍, മാനുവല്‍ എസി വെന്റുകള്‍, ഫാബ്രിക് നിര്‍മ്മിത അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് പുതിയ ഇന്നോവ ക്രിസ്റ്റ ജി പ്ലസ് മോഡലിന്റെ പ്രത്യേകതകള്‍. ജി പ്ലസിന്റെ എഞ്ചിനില്‍ മാറ്റങ്ങളൊന്നുമില്ല. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പുതിയ മോഡലിലും ഉളളത്. എഞ്ചിന് 150 കരുത്തും 343 എന്‍എംടോര്‍ക്ക് പരമാവധി സൃഷ്ടിക്കാനാവും. പിന്‍ ക്യാമറ/സെന്‍സര്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്‌ട്രോണിക്ക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, മുന്‍ എയര്‍ബാഗുകള്‍, ഇന്‍സോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം തുടങ്ങിയവ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.ക്രിസ്റ്റ ജി പ്ലസ് മോഡല്‍ റെഡ്, പേള്‍ വൈറ്റ് നിറങ്ങളില്‍ ഒഴികെ ബാക്കി എല്ലാ നിറങ്ങളിലും അണിനിരക്കും.

Also Read

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍'

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു...

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

നമ്മുടെ രാജ്യത്തു GOODS AND SERVICES TAX നിയമം ആയതു നടപ്പിലാക്കുമ്പോൾ ലോകത്തൊരിടത്തും ഇല്ലാത്ത വിധമുള്ള നികുതി നിരക്കുകളും അതുപോലുള്ള നികുതി ഘടനയും സങ്കീര്ണതയും ഒത്തൊരുമിച്ചു അതിസങ്കീർണമാക്കി...

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

Loading...