പിയാജിയോ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ ഉടന്‍ വിപണിയില്‍

ഒരു ടണ്ണില്‍ താഴെ ശേഷിയുള്ള കൊമേഴ്‌സ്യല്‍, പാസഞ്ചര്‍ വാഹനങ്ങളുടെ ഏറ്റവും വലിയ നിര്‍മാതാക്കളായ പിയാജിയോ ഈ വര്‍ഷം പകുതിയോടെ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കുന്നു. ഇലക്‌ട്രിക് വാഹനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത് മുന്നില്‍ക്കണ്ടാണ് പിയാജിയോയുടെ നീക്കം. നിലവില്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആവശ്യക്കാര്‍ അത്ര കൂടുതലല്ല. എന്നാല്‍ ഭാവിയിലേയ്ക്കുള്ള ആവശ്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ വൈദ്യുത ഓട്ടോറിക്ഷകള്‍ പുറത്തിറക്കുന്നത്. നിലവില്‍ പിയാജിയോയ്ക്ക് ഹൈബ്രിഡ് വാഹനങ്ങള്‍ യൂറോപ്യന്‍ വിപണിയില്‍ ഉണ്ടെന്നും ഇവ ഇന്ത്യയിലേയ്ക്ക് കൂടി അവതരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു. പുറത്തു നിന്നുള്ള ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പിയാജിയോ സ്വന്തമായിട്ടായിരിക്കും പുതിയ ഉത്പന്നങ്ങള്‍ തയ്യാറാക്കുകന്നത്. വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ ലിഥിയം ബാറ്ററികള്‍ ഇറക്കുമതി ചെയ്യാനും ഇലക്‌ട്രിക് മോട്ടറും ബാറ്ററി മാനേജ്‌മെന്റ് സംവിധാനവും അടക്കമുള്ള സംവിധാനങ്ങള്‍ രാജ്യത്ത് തയ്യാറാക്കാനാണ് കമ്പനിയുടെ നീക്കം. ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെ എല്ലാ വാഹനങ്ങളും ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറ്റാന്‍ പിയാജിയോ തയ്യാറെടുക്കുകയാണ്.

സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ബിഎസ് 6 മലിനീകരണ നിലവാരത്തിലേയ്ക്ക് മാറാന്‍ ആവശ്യമായ ഫ്യൂവല്‍ ആപ്ലിക്കേഷന്‍ മെക്കാനിസം തയ്യാറാണ്. 2020 ഏപ്രില്‍ 1 വരെ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുണ്ടെങ്കിലും അതിന് 45 മാസം മുന്‍പേ ഉത്പന്നങ്ങള്‍ തയ്യാറാകുമെന്നും കമ്പനി അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും ഭാവിയില്‍ കാര്‍ഗോ വാഹനങ്ങളിലേയ്ക്കും വലിയ വാഹനങ്ങളിലേയ്ക്കും ഇലക്‌ട്രിക് സംവിധാനം വ്യാപിപ്പിക്കും. എന്നാല്‍ ഹൈബ്രിഡ് ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ തത്കാലം കമ്പനി ഉദ്ദേശിക്കുന്നില്ല.

Also Read

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഇടപെട്ട് തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ര്‍'

പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ കിട്ടാൻ പുതിയ നിയമം വരുന്നു ;'റൈ​​​​റ്റ് ടു...

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

GST നിയമം, ഇത്രയും സങ്കീർണമായ ഈ നിയമം കൈകാര്യം ചെയ്യുക മനുഷ്യ പ്രാപ്തമല്ല, ഇത് പൊളിച്ചെഴുതാതെ നിവൃത്തിയില്ല : അനിരുദ്ധൻ

നമ്മുടെ രാജ്യത്തു GOODS AND SERVICES TAX നിയമം ആയതു നടപ്പിലാക്കുമ്പോൾ ലോകത്തൊരിടത്തും ഇല്ലാത്ത വിധമുള്ള നികുതി നിരക്കുകളും അതുപോലുള്ള നികുതി ഘടനയും സങ്കീര്ണതയും ഒത്തൊരുമിച്ചു അതിസങ്കീർണമാക്കി...

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

Loading...