റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയവരെ സിബിഡിടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നു
സാമ്ബത്തിക ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റുകള്‍, ടാക്സ് ഡിഡക്ഷന്‍ അറ്റ് സോഴ്സ് (ടിഡിഎസ്), ടാക്സ് കലക്ഷന്‍ അറ്റ് സോഴ്സ് (ടിസിഎസ്), വിദേശ പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍, കയറ്റുമതി, ഇറക്കുമതി രേഖകള്‍ തുടങ്ങിയവ പരിശോധിച്ചാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയവരെ സിബിഡിടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.