2017-18 സാന്പത്തികവർഷം മുതൽ നിർദിഷ്ട തീയതിക്കു മുന്പ് റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും
2017-18 സാന്പത്തികവർഷം മുതൽ നിർദിഷ്ട തീയതിക്കു മുന്പ് റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും
2017-18 സാന്പത്തികവർഷം മുതൽ നിർദിഷ്ട തീയതിക്കു മുന്പ് റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ നികുതി നിയമം 234 എഫ് അനുസരിച്ച് പിഴയൊടുക്കേണ്ടി വരും. അസസ്മെന്റ് വർഷത്തിലെ ഡിസംബർ 31 വരെയുള്ള താമസത്തിന് 5,000 രൂപയും മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10,000 രൂപയുമാണ് പിഴ ചുമത്തുന്നത്. നികുതിക്കു മുന്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പിഴ 1000 രൂപയായി കുറച്ചിട്ടുണ്ട്. പ്രസ്തുത അസസ്മെന്റ് വർഷം മാർച്ച് 31 ന് ശേഷം ആദായനികുതി റിട്ടേണുകൾ ഫയൽ ചയ്യാൻ സാധിക്കില്ല