ഇന്‍സ്റ്റന്റ് ലോണുകള്‍ക്കു അപേക്ഷിക്കുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ മനസ്സിലാക്കുക

സാമ്പത്തിക ലോകം മാറുകയാണ്. ഇന്ന് ബാങ്കിലെ കാര്യങ്ങള്‍ക്കു പലതിനും രേഖകള്‍ ക്രമീകരിക്കേണ്ട കാര്യമോ ബാങ്ക് സന്ദര്‍ശിക്കേണ്ട കാര്യമോ ഇല്ല. ബാങ്ക് കാര്യങ്ങള്‍ക്കായി നീണ്ട ക്യുവില്‍ നില്‍ക്കേണ്ട കാലം കഴിഞ്ഞു. പണം ഡെപ്പോസിറ്റ് ചെയാണോ പണം പിന്‍വലിക്കാനോ ബാങ്കിലെ ക്യുവില്‍ നില്‍ക്കേണ്ട കാര്യം ഇല്ല. ഉപപോക്താവിന്റെ ആവശ്യം ഒരു ലോണ്‍ ആണെകില്‍ പോലും , എത്ര സമയം എടുക്കും അത് ലഭിക്കാന്‍ എന്ന ചോദ്യം പോലും ഇപ്പോള്‍ പ്രസക്തമല്ല. കൂടാതെ എടിഎമ്മുകളും ഓണ്‍ലൈന്‍ ബാങ്കിംഗും നിലവിലുണ്ട്. ഇത് കൊണ്ടൊക്കെ തന്നെ നിങ്ങള്‍ക്ക്‌ ഒരു ലോണ്‍ ലഭിക്കുക എന്നത് വളരെ എളുപ്പമാണ്. അതും പേപ്പര്‍ ലെസ്സ് , പ്രീ-അപ്രൂവ്ഡ് , ഇന്‍സ്റ്റന്റ് ലോണ്‍.

നിങ്ങള്‍ക്ക് എങ്ങനെയാണ് വായ്പ ലഭിക്കുക?

ഒരു തല്‍ക്ഷണ വായ്പ വീട്ടില്‍ നിന്നോ , ഓഫീസ് നിന്നോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്റ്റുചെയ്തിരിക്കുന്ന എവിടെ നിന്നും അപേക്ഷിക്കാം. ബാങ്കിന്റെ വെബ്സൈറ്റ് തുറന്നു , ഓണ്‍ലൈന്‍ അപേക്ഷാ ഫോം എടുത്ത് , വിശദാംശങ്ങള്‍ പൂരിപ്പിചത്തിന് ശേഷം , ആവശ്യമുള്ള രേഖകളുടെ സോഫ്റ്റ് പകര്‍പ്പുകള്‍ ചേര്‍ത്ത് അപേക്ഷ സമര്‍പ്പിക്കുക. നിങ്ങളുടെ അര്‍ഹതയും ആവശ്യപ്പെട്ട തുകയുടെയും അടിസ്ഥാനത്തില്‍ ബാങ്ക് ഉടന്‍ വായ്പ അനുവദിക്കുന്നതാണ്. വായ്‌പ്പാ അനുവദിച്ചാല്‍ അപ്പോള്‍ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്. മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഒരു വായ്‌പ്പയും നിങ്ങള്‍ ഇന്‍സ്റ്റന്റ് വായ്‌പ്പയും തമ്മില്‍ ഉള്ള വ്യത്യാസം എന്താണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും . മുന്‍കൂട്ടി അംഗീകരിച്ച വായ്പകളില്‍, ബാങ്കുകള്‍ മുന്‍കരുതല്‍ എന്ന പോലെ ഉപഭോക്താവിന്റെ യോഗ്യത പരിശോധിക്കുകയും ഉപഭോക്താവിന് അപേക്ഷ വേണ്ടെന്നു വെക്കാനുള്ള അവസരവും നല്‍കുന്നു . ഒരു ഇന്‍സ്റ്റന്റ് വായ്പ വഴി വായ്പയെടുക്കുന്നവര്‍ക്ക് ഏതു സമയത്തും അവരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. വായ്‌പ്പാ എടുക്കുന്ന ആളുടെ അര്‍ഹത ഉടന്‍ തന്നെ പരിശോധിച്ച ശേഷം ബാങ്ക്സ അപേക്ഷ സ്വീകരിക്കുന്നതോ നിരസിക്കുന്നതോ ആണ്. സാമ്പത്തിക പ്രതിസന്ധിയിലുള്ള ആളുകള്‍ക്ക് തല്‍ക്ഷണ വായ്പ പ്രയോജനകരമാണ്, എന്നാല്‍ അതേ സമയം നിങ്ങള്‍ വായ്പയുടെ ചിലവുകള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം.

ശ്രദ്ധയോടെ കടം വാങ്ങുക

തല്‍ക്ഷണ വായ്പ ലഭിക്കുന്നത് വളരെ എളുപ്പമാണ്. ഈ പണം ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ ലഭിച്ചത് കൊണ്ട് , വെറുതെ കിട്ടിയ പണമാണെന്നു കരുതരുത് . എല്ലാ സാമ്പത്തിക പ്രതിസന്ധികളിലും നിന്ന് കരകയറാന്‍ പതിവായി കടം വാങ്ങുന്നത് ഒരു ശീലമാക്കരുത്. കടമെടുത്ത് കാര്യങ്ങള്‍ നടത്തുക എന്നത് റിസ്ക് നിറഞ്ഞ കാര്യമാണ്. മറ്റു വഴികള്‍ ഒന്നുമില്ലെങ്കില്‍ മാത്രം ഇത് തിരഞ്ഞെടുക്കുക. നിരന്തരം ഇന്‍സ്റ്റന്റ് വായ്പകള്‍ക്കുള്ള അപേക്ഷ നല്‍കിയാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും.

വലിയ ബാധ്യതകള്‍ ഇല്ലാത്ത ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക

എളുപ്പത്തില്‍ ലഭിക്കുന്നതും, മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടും നിങ്ങള്‍ ഇന്‍സ്റ്റന്റ് ലോണുകള്‍ തിരഞ്ഞെടുക്കാനാകും പെട്ടെന്ന് തീരുമാനിക്കുക. മറ്റു ഓപ്‌ഷനുകള്‍ ഒന്നനെ കുറിച്ചു ആലോചിക്കുക പോലും ഇല്ല. ഉദാഹരണത്തിന് , നിങ്ങള്‍ക്കു കുറഞ്ഞ പലിശനിരക്കില്‍ ഒരു വിദ്യാഭ്യാസ വായ്പ ലഭിക്കും.എന്നാല്‍ പെട്ടന്ന് പണം ലഭിക്കണം എന്നത് കൊണ്ട് പലിശയുടെ കാര്യം നോക്കാതെ നിങ്ങള്‍ ഇന്‍സ്റ്റന്റ് ലോണ്‍ തിരഞ്ഞെടുക്കും . എല്ലായ്പ്പോഴും ഒന്നിലധികം ഓപ്ഷനുകള്‍ നോക്കുക, കടം തിരിച്ചടയ്ക്കാന്‍ ഏറ്റവും കുറഞ്ഞതും സൗകര്യപ്രദവുമായ വായ്പ എടുക്കുക.

നിബന്ധനകളും വ്യവസ്ഥകളും കര്‍ശനമായിരിക്കാം

ലോണ്‍ നേരത്തെ അടച്ചു തീര്‍ക്കുന്നതിന് പോലും പെനാല്‍റ്റി അടയ്‌ക്കേണ്ടി വന്നേക്കാം . ഒരു സാധാരണ വ്യക്തിഗത വായ്പയെക്കാള്‍ ഇന്‍സ്റ്റന്റ് ലോണുകള്‍ക്കു പലിശ നിരക്ക് കൂടുതലാണ് . എന്നതിനേക്കാള്‍ സാധാരണ വായ്പകള്‍ക്കുള്ള പലിശ നിരക്ക് കൂടുതലാണ്. പ്രോസസ്സിംഗ് ഫീസും നിങ്ങള്‍ കണക്കിലെടുക്കേണ്ടതാണ്.

Also Read

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ എന്നിവ തടയാൻ ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്കിനെ തരം താഴ്‌ത്തി;വ്യക്തിഗത വായ്പ 25 ലക്ഷത്തിനു മുകളില്‍ നല്‍കാനാവില്ല

സഹകരണ സംഘങ്ങള്‍ പേരില്‍ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കരുവന്നൂര്‍ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജില്‍സ് അറസ്റ്റില്‍.

പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ 500 രൂപയുടേതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്

Loading...