മാര്‍ച്ച് 31നുള്ളില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലങ്കിൽ നിങ്ങളുടെ പാന്‍കാര്‍ഡ് അസാധുവാകും
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 31 ഉള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശം.