പഴയ സാലറി അക്കൗണ്ട് ക്ലോസ് ചെയ്യണോ, തുടരണോ? അറിയേണ്ട കാര്യങ്ങള്‍

നാം ജോലി മാറുമ്പോള്‍ പഴയ ശമ്പള അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണോ നല്ലത് അതോ അത് തുടരുന്നതോ? സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകളെ അപേക്ഷിച്ച്‌ കുറേക്കൂടി ലളിതമായ വ്യവസ്ഥകളായിരിക്കും സാലറി അക്കൗണ്ടുകള്‍ക്ക് ഉണ്ടാവുക. ഉദാഹരണമായി പലപ്പോഴും സീറോ മിനിമം ബാലന്‍സ് അക്കൗണ്ടായിരിക്കും പലപ്പോഴും അവ. എന്നാല്‍ ജോലി വിടുന്നതോടെ അത് സാലറി അക്കൗണ്ട് അല്ലാതാവും. ഇത്തരം സാഹചര്യങ്ങളില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധാരണ സേവിംഗ്‌സ് അക്കൗണ്ടാക്കി അതിനെ മാറ്റാനും സൗകര്യമുണ്ട്. ചില ഘടകങ്ങളെ അടിസ്ഥാനമാക്കി ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുന്നതാണ് നല്ലത്.

പുതിയ കമ്പനിയുടെ സാലറി അക്കൗണ്ട്

പഴയ കമ്പനിയിലെ സാലറി അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് പുതിയ കമ്പനിയുടേത് ഏത് ബാങ്കിലാണെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. നിലവിലെ അതേ ബാങ്ക് വഴി തന്നെയാണ് പുതിയ കമ്പനിയും ശമ്പളം വിതരണം ചെയ്യുന്നതെങ്കില്‍ അവിടെ മറ്റൊരു അക്കൗണ്ട് കൂടി തുടങ്ങുന്നതിനേക്കാള്‍ നല്ലത് നിലവിലുള്ളത് തുടരുന്നതാണ്. ഇക്കാര്യം പുതിയ കമ്പനിയെ അറിയിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും.

സേവിംഗ്‌സ് അക്കൗണ്ടാക്കി മാറ്റാം

പുതിയ കമ്പനിയുടെ സാലറി അക്കൗണ്ട് മറ്റൊരു ബാങ്കിലാണെങ്കില്‍ മറ്റൊരു സേവിംഗ് അക്കൗണ്ടായി പഴയതിനെ മാറ്റുന്നതായിരിക്കും നല്ലത്. മറ്റ് സേവിംഗ് അക്കൗണ്ട് നിങ്ങളുടെ പേരില്‍ ഇല്ലെങ്കില്‍ പ്രത്യേകിച്ചും. ശമ്പളവുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിനുമൊക്കെ പഴയത് ഉപയോഗിക്കാം.

കാരണം ലോണ്‍ പെയ്‌മെന്റുകള്‍, ഇന്‍ഷൂറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയെ സാലറി അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ ജോലി മാറ്റുമ്പോഴൊക്കെ അക്കൗണ്ട് വിശദാംശങ്ങള്‍ ഇവിടെയെല്ലാം മാറ്റേണ്ട സ്ഥിതിവരും. പക്ഷെ, അങ്ങനെ പ്രൈമറി സേവിംഗ് അക്കൗണ്ടായി പഴയ സാലറി അക്കൗണ്ട് മാറ്റുമ്പോള്‍ അതിന്റെ ഫീച്ചറുകളും സര്‍വീസ് ചാര്‍ജുകളുമൊക്കെ പരിഗണിച്ചുവേണം ഇത്തരമൊരു തീരുമാനമെടുക്കാന്‍.

Also Read

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ എന്നിവ തടയാൻ ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്കിനെ തരം താഴ്‌ത്തി;വ്യക്തിഗത വായ്പ 25 ലക്ഷത്തിനു മുകളില്‍ നല്‍കാനാവില്ല

സഹകരണ സംഘങ്ങള്‍ പേരില്‍ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കരുവന്നൂര്‍ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജില്‍സ് അറസ്റ്റില്‍.

പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ 500 രൂപയുടേതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്

Loading...