ആവശ്യത്തിന് പണം പിന്‍വലിക്കാം; എസ്ബിഐയുടെ മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീമില്‍

പേഴ്‌സണല്‍ ബാങ്കിംഗ് വിഭാഗത്തില്‍ എസ്ബിഐ മുന്നോട്ടുവയ്ക്കുന്ന ഒരു അക്കൗണ്ടാണ് മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീം. മറ്റു ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പോലെ കൃത്യമായ ലാഭം വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണിതും. എന്നാല്‍ ഇതിനൊരു സവിശേഷതയുണ്ട്. സാധാരണ സ്ഥിരനിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം നമുക്ക് പണം ആവശ്യമായി വരുന്ന ഘട്ടത്തില്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് വേണം പണം ലഭ്യമാക്കാന്‍. എന്നാല്‍ മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീമില്‍ അങ്ങനെയല്ല, ആവശ്യമായ തുക എത്രയാണോ അത് ആയിരത്തിന്റെ ഗുണിതങ്ങളായി നിങ്ങള്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാം. അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട ആവശ്യമില്ല.

അക്കൗണ്ടിനെ കുറിച്ച്‌ അറിയേണ്ടതെല്ലാം.:

1.മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീം അക്കൗണ്ട് തുടങ്ങാന്‍ ഏറ്റവും ചുരുങ്ങിയത് 10,000 രൂപ വേണം. ഇതിനേക്കാള്‍ 1000 രൂപയുടെ മടങ്ങുകളായി കൂടുതല്‍ തുക നിക്ഷേപിക്കാം. ഏറ്റവും കൂടിയ നിക്ഷേപത്തിന് പരിധിയില്ല.

2. മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീമിന്റെ ഏറ്റവും ചുരുങ്ങിയ കാലാവഝി ഒരു വര്‍ഷവും കൂടിയത് അഞ്ച് വര്‍ഷവുമാണ്.

3. സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നതിന് സമാനമായ പലിശ നിരക്കാണ് എസ്ബിഐ മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീമിനും ഓഫര്‍ ചെയ്യുന്നത്. നിലവില്‍ ഫെബ്രുവരി 22ന് പുതിക്കിയ നിരക്കാണ് പദ്ധതിക്ക് ബാധകമാവുക. രണ്ടു കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപത്തിന്റെ പലിശനിരക്ക് സാധാരണക്കാര്‍ക്ക് 6.8 ശതമാനവും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.3 ശതമാനവുമാണ്.

4. കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്ബ് അക്കൗണ്ട് പിന്‍വലിക്കാനുള്ള സൗകര്യം എസ്ബിഐ ഈ അക്കൗണ്ടില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ സാധാരണ സ്ഥിരം നിക്ഷേപത്തിന്റെ നിയമങ്ങള്‍ക്ക് സമാനമാണ് മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീമിന്റേത്.

5. മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീമില്‍ മറ്റൊരാളെ നോമിനിയായി വയ്ക്കാനും അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് കടം എടുക്കാനും സൗകര്യമുണ്ട്.

Also Read

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

വീസ വേണോ, റൂപേ വേണോ? ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

ക്രെഡിറ്റ് കാർഡ് നെറ്റവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി ബാങ്കുകൾക്കല്ല, ഉപയോക്താൾക്ക്

വായ്പ നല്‍കിയതില്‍ നാഴികക്കല്ല്; വായ്പാ പോര്‍ട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ്  കെഎസ്ഐഡിസി

വനിതാ സംരംഭകര്‍ക്ക് ആശ്വാസം : 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ എന്നിവ തടയാൻ ആഭ്യന്തര പണമിടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേരള ബാങ്കിനെ തരം താഴ്‌ത്തി;വ്യക്തിഗത വായ്പ 25 ലക്ഷത്തിനു മുകളില്‍ നല്‍കാനാവില്ല

സഹകരണ സംഘങ്ങള്‍ പേരില്‍ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കരുവന്നൂര്‍ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജില്‍സ് അറസ്റ്റില്‍.

പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ 500 രൂപയുടേതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്

Loading...