രേഖയില്ലാത്ത 75 ലക്ഷം കോടിയോളം രൂപയുടെ സ്വര്ണം ജനങ്ങളുടെ കൈവശമുണ്ടെന്നാണ് നിഗമനം
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ ജനപ്രതിനിധിക്കുമുള്ളത്.
മൂല്യ വർധിത നികുതി (വാറ്റ്) കാലത്തെ വിറ്റുവരവ് കണക്കുകളിലെ പൊരുത്തക്കേടുകൾ
സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളിയിലൂടെ