സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളിയിലൂടെ

സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളിയിലൂടെ

Editorial - Vipinkumar.K.P

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാൺ. ആഗോള തലത്തിൽ സാമ്പത്തിക വളര്ച്ച കുറഞ്ഞുനിൽക്കുകയും ചെയ്യുന്ന ഇസാഹചര്യത്തിൽ സാമ്പത്തിക പുനരുജ്ജീവന നടപടികൾ എത്രയും വേഗം എടുക്കേൺടതുതന്നെയാൺ . കോര്പറേറ്റ് നികുതി കുറച്ചതുള്പ്പെടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽകേന്ദ്ര സര്ക്കാര്കൈക്കൊൺട പരിഷ്ക്കരണ നടപടികള്രാജ്യത്ത് നിക്ഷേപം കൊൺടുവരാനും കൂടുതൽതൊഴിൽസൃഷ്ടിക്കാനും സഹായിക്കുമെന്ന് വിലയിരുത്തുന്നു. അമേരിക്കയും ജര്മനിയും അടക്കമുള്ള രാജ്യങ്ങൾ  വലിയ പ്രതിസന്ധി നേരിടുകയാൺ. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാൺ ഇന്ത്യയുള്ളതെന്നും അറിയാൻ കഴിയുന്നത്. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാൺ. ജിഎസ്.ടി നിരക്കുകൾ  ലളിതമാക്കാനുള്ള നടപടിക്രമങ്ങളും നടക്കുന്നതായിട്ടാൺ അറിയാൻ സാധിക്കുന്നത്. വ്യവസായരംഗം കഴിഞ്ഞ കുറച്ചു നാളുകളായി അനുഭവിച്ച മാന്ദ്യത്തെ മറികടക്കാന്സര്ക്കാര്നീക്കം ഗുണകരമാകും.

രാജ്യത്ത് നിലനിക്കുന്ന അഴിമതികൾക്ക് ഒരു പരിഹാരം കാണുകയാൺ ആദ്യം ചെയ്യേൺടത്. ഐഎന്‍എക്‌സ് മീഡിയ അഴിമതി, ശാരദ ചിട്ടി തട്ടിപ്പ് ,സഹകരണ ബാങ്കിൽ‍ ആയിരം കോടിയിലേറെ രൂപയുടെ അഴിമതി, നാരദ ഒളിക്യാമറ, കള്ളപ്പണം വെളുപ്പിക്കൽ‍ ഫ്ലാറ്റ് അഴിമതി,പാലം അഴിമതി തുടങ്ങിയ അഴിമതികൾക്ക്  ഒരു അറുതി വരുത്തിയാൽ ജനങ്ങൾ കൂടുതൽ നികുതിയിലും മറ്റും താൽപര്യം കാണിച്ചു തുടങ്ങുമെന്നതിൽ യാതൊരു തർക്കവുമില്ല. പ്രത്യക്ഷ നികുതി വകുപ്പിലെ 15 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കൽ‍ നൽ‍കിയാതായി അറിയുന്നു. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കാൺ നിര്‍ബന്ധിത വിരമിക്കൽ‍ നൽ‍കിയിരിക്കുന്നത്. നികുതി ഉദ്യോഗസ്ഥരിൽ‍ ചിലര്‍ അവരുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയും നികുതി ദായകരെ ദ്രോഹിക്കുകയും ചെയ്തിട്ടുൺട്. ചിലപ്പോള്‍ അവ സത്യസന്ധമായ വിലയിരുത്തലുകള്‍ കൊൺടായിരിക്കാം മറ്റ് ചിലപ്പോള്‍ ചെറിയ നിയമ ലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കിക്കൊൺടായിരിക്കാമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ‍ പ്രസംഗത്തിൽ‍ പറഞ്ഞിരുന്നു.

                                                                                                                                                           നികുതി റിട്ടേൺ കൂടുതൽ സുതാര്യമാക്കുമെന്നും, സംരംഭകർക്ക് ഉദ്യോഗസ്ഥരുടെ ഉപദ്രവം ഉൺടാകില്ലയെന്നുമൊക്കെ വാർത്തകൾ കാണുന്നു. ആദായനികുതി വകുപ്പിൻ്റെ പ്രവര്ത്തനം കേന്ദ്രീകൃത രീതിയിലാക്കുമെന്നും കൂടാതെ എല്ലാ ഉത്തരവുകളും നോട്ടീസുകളും ഒരു കേന്ദ്രത്തിൽനിന്നായിരിക്കും ഉൺടാവുകയെന്നും അറിയാൻ സാധിക്കുന്നു . കേന്ദ്ര, സംസ്ഥാ ക്കാരുളുടെ യോജിച്ചുള്ള നീക്കം ൺടാണം. രാഷ്‌ട്രീ ഭിപ്രാ വ്യത്യാങ്ങ മാറ്റിച്ചു സംസ്ഥാത്തിന്‍റെ പുരോതിക്കായി റ്റക്കെട്ടായി നീങ്ങാ സംസ്ഥാത്തെ ല്ലാ രാഷ്‌ട്രീക്ഷിളുടെയും നേതാക്ക ന്നദ്ധരാണം.കേത്തിലെ വ്യസാങ്ങളുടെ ദുസ്ഥിതി ല്ലാക്കും ബോധ്യമുള്ളതാ. ട്ടുമിക്ക വ്യസാശാളും പ്രതിന്ധിയിലാ. കോടിളുടെ ദ്ധതി പ്രഖ്യാപിച്ചശേഷം യ്ക്കു റ്റി കൊള്ളിക്കുന്നതു നാമാത്ര തു. ടിത്തപോലും കാതെ ദ്ധതി വായുവി ഴുകിക്കുയാണു തിവ്.

കേത്തി മുന്നണി മാറിമാറി രിക്കുന്നതിനാ ക്കാരുക്കു പ്രഖ്യാങ്ങളും ഴിചാലുമായി കാലാധി പൂത്തിയാക്കാം. ഴിചാന്നെ മ്മുടെ രാഷ്‌ട്രീവും വുമെല്ലാം. ക്കുമില്ല ത്തവാദിത്വം. ത്തവാദിത്വമെല്ലാം ദ്യോസ്ഥരുടെ ചുലി കെട്ടിയ്ക്കാനാവുമോ‍? രാഷ്‌ട്രീക്കാരും ദ്യോസ്ഥരും ത്തവാദിത്വബോമുള്ളരാണം. ദ്യോസ്ഥരെ നിയ്ക്കുനിത്താ ണാധികാരിക്കു ഴിണം. ങ്കിലേ വ്യസാവിമെന്നല്ല, തു വിവും രൂ.

കേന്ദ്രസർക്കാർ ഇതുവരെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികൾ വഴി ധനക്കമ്മി വർധിക്കും എന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. കോർപറേറ്റ് നികുതി കുറച്ചതിനു പിന്നാലെ വ്യക്തികളുടെ ആദായനികുതി സ്ലാബുകളിലും കുറവു വരുത്തിയേക്കും എന്ന് വ്യാപകമായ പ്രതീക്ഷയുൺട്. നികുതി ഇളവു വഴി വളർച്ച കൂടുമെന്നും വ്യവസായ നിക്ഷേപം വർധിക്കുമെന്നും തൊഴിൽ സാധ്യത ഉയരുമെന്നും അതുവഴി കൂടുതൽ വരുമാനം വിപണിയിലേക്ക് എത്തുമെന്നുമുള്ള കണക്കുകൂട്ടലിലാൺ നടപടികൾ. സാമ്പത്തികമാന്ദ്യം കുറയുന്നുവെന്നും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നുവെന്നും തിരിച്ചറിയാനുള്ള മുഖ്യസൂചന ഉപഭോഗം കൂടുന്നു എന്നതുതന്നെയാൺ. അതു നടക്കണമെങ്കിൽ തൊഴിൽ അവസരങ്ങൾ കൂടണം. നിർമാണമേഖലയിൽ കൂടുതൽ പ്രവർത്തനം നടക്കണം. സർക്കാർ തന്നെ അടിസ്ഥാനമേഖലയ്ക്കായി കൂടുതൽ പണം മുടക്കാൻ മുന്നോട്ടുവരണം.

Also Read

സ്ഥാപനത്തിന്‍റെ വിജയത്തിനായി തൊഴിലാളികള്‍ക്കൊപ്പം അപ്രന്റീസുകളും

സ്ഥാപനത്തിന്‍റെ വിജയത്തിനായി തൊഴിലാളികള്‍ക്കൊപ്പം അപ്രന്റീസുകളും

അപ്രന്റീസസ് ആക്ട് നിഷ്കർഷിക്കുന്ന പ്രകാരം നാൽപ്പതോ അതിൽ കൂടുതലോ, മാനവവിഭവശേഷിയുളളതും, അനുവദനീയമായ ട്രെയിനിംഗ് അടിസ്ഥാന സൗകര്യമുളളതുമായ സ്ഥാപനങ്ങളിലെ ഉദ്യോഗദാതാവ് നിർബന്ധമായും അപ്രന്റീസുകളെ...

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു: വില കൂടുമോ കുറയുമോ?

ഇന്ധനവില ജിഎസ്ടി പരിധിയില് കൊണ്ടുവരാന് തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന്. ഇന്ധനവില കുറയ്ക്കാന് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് ഒരുമിച്ച് പ്രവര്ത്തിക്കണമെന്നും കേന്ദ്രം.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ ജനപ്രതിനിധിക്കുമുള്ളത്.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ ജനപ്രതിനിധിക്കുമുള്ളത്.

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ ജനപ്രതിനിധിക്കുമുള്ളത്.

Loading...