കണ്ണമാലി പുത്തൻതോട് ബീച്ചിലെ തീരദേശ ജീവിതങ്ങൾക്ക് കൈതാങ്ങുമായി കുട്ടിപ്പട്ടാളം

എറണാകുളം : കണ്ണമാലി പുത്തൻതോട് ബീച്ചിലെ കടൽക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ ജിയോ ബാഗുകളിൽ മണൽ നിറച്ച് തീരദേശവാസികൾക്ക് സഹായമായി 200 ഓളം വരുന്ന കുട്ടികൾ. എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിലെ കുട്ടികൾ ആണ് പങ്കെടുത്തത്. 

പുത്തൻതോട് മുതൽ ബീച്ച് റോഡ് വരെയുള്ള ടെട്രാപോഡ് ഭിത്തി നിർമാണം ഇപ്പോഴും എങ്ങും എത്താതെ നിൽക്കുന്ന ഈ അവസരത്തിൽ കുട്ടികളുടെ സഹായം തീരദേശവാസികൾക്ക് വളരെ ഗുണകരവുമാണന്നും,

ജിയോബാഗുകള്‍ സ്ഥാപിക്കുന്ന ജോലികളും മണല്‍വാട ശക്തിപ്പെടുത്തലും കൊണ്ട് താത്കാലിക പരിഹാരം മാത്രമേ ഉണ്ടാവുകയുള്ളൂയെന്നും,സർക്കാർ ഉറപ്പു നൽകിയ പോലെ നവംബർ ഒന്നിന് മുമ്പ് ഭിത്തി നിർമാണം ഉടൻ പൂര്‍ത്തിയാക്കൻ വേണ്ട നടപടി ചെയ്യണമെന്ന് ചെല്ലാനം ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബെൻസി ജൂഡ് പറഞ്ഞു. 

കണ്ണമാലിയില്‍ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ക്യാംപുകളിലും ജനങ്ങള്‍ താമസിച്ചുവരുന്നു. സര്‍ക്കാര്‍ അനുമതിയോടെ ഈ പ്രദേശത്തും ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ഇറിഗേഷന്‍ വകുപ്പും സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.

കുട്ടികളെ വിവിധ കോളേജുകളിൽ നിന്ന് ഏകോപിപ്പിച്ച് പുത്തൻതോട് കടപ്പുറത്ത് വിവിധ ഗ്രൂപ്പുകളായി തിരിച്ച് തീരദേശവാസികളുടെ സഹായത്തോടുകൂടി പ്രവർത്തനം നടത്താൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്ന് കൊച്ചി നേച്ചർ കൺസർവേഷൻ സൊസൈറ്റി ചെയർമാൻ ഡോ. അനൂപ് ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. 

കേരള കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ആദർശ്, മേജർ രാജേഷ്, സ്മൈൽ ഫൗണ്ടേഷൻ ചെയർമാൻ ജോർജ് തോമസ്, ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വിപിൻകുമാർ, ഡോ. ബിന്ദു, കേരള പോലീസ് ഉദ്യോഗസ്ഥർ, എൻസിസി & എൻഎസ്എസ് വളണ്ടിയേഴ്സ്മാർ തുടങ്ങിയവർ നേതൃത്വം നൽകി.

Also Read

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

രാജ്യത്തെ മുൻനിര ആരോഗ്യ പരിപാലന ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന GST വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി;  സംസ്ഥാന GST വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മാലിന്യമുക്ത നവകേരളത്തിനായി: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഹരിത ഓഫീസ് പദ്ധതി; സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി. R. IAS ഉദ്ഘാടനം ചെയ്തു

മയക്കുമരുന്ന് മുക്ത സമൂഹത്തിനായി Shoot@Drugs: MJWU ക്യാമ്പയിൻ കേരളത്തിൽ ബോധവൽക്കരണം മുറുകുന്നു

മദ്യക്കുപ്പികള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ ക്യുആര്‍ കോഡ്; മദ്യക്കമ്പനികള്‍ക്ക് ഒരു കോടി രൂപവീതം അധിക ബാധ്യത

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

വ്യാപാര സ്ഥാപനങ്ങളില്‍ ഇനി നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ലഭിക്കില്ല ; ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും

നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്‌ക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്താൽ പരാതി നൽകാൻ പുതിയ സംവിധാനം

മിസ്റ്റർ ഇന്ത്യ പോലീസ് എന്ന സ്വപ്നവുമായി ബോഡി ബിൽഡിങ്ങിൽ ശ്രദ്ധേയനായ പോലീസ് കോൺസ്റ്റബിൾ ശ്രീജിത്ത്

ഭക്ഷ്യസംസ്കരണ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം സജ്ജം: കെഎസ്ഐഡിസി : ഭക്ഷ്യസംസ്കരണ ബോര്‍ഡ് രൂപീകരിക്കാനും ആഗോള ഭക്ഷ്യമേളകള്‍ നടത്താനും നിര്‍ദേശം

Loading...