അടല്‍ പെന്‍ഷന്‍ യോജന സ്കീമില്‍ പെന്‍ഷന്‍ തുക കൂട്ടാം, കുറയ്ക്കാം... എങ്ങനെ എന്ന് നോക്കാം

അടല്‍ പെന്‍ഷന്‍ യോജന സ്കീമില്‍ പെന്‍ഷന്‍ തുക കൂട്ടാം, കുറയ്ക്കാം... എങ്ങനെ എന്ന് നോക്കാം

60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിയാണിത്. അടല്‍ പെന്‍ഷന്‍ യോജന ദേശീയ ജനാധിപത്യ (എന്‍ ഡി എ) സഖ്യ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി ഗവണ്‍മെന്റ് പ്രഖ്യാപിച്ച നിരവധി പദ്ധതികളില്‍ ഒന്നാണ്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതികളുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയാണ്.പെന്‍ഷന്‍ തുക സ്ലാബുകളുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ തുക കൂട്ടാനും കുറയ്ക്കാനും ,നിക്ഷേപകന് സാധ്യമാണ്.

ഇത് സ്കീമിൻ്റെ സ്വാഭാവികമായ സവിശേഷതയാണ് സ്‌കീമില്‍ ചേരുമ്പോള്‍ തന്നെ ഇത് ചെയ്യാവുന്നതാണ് . അതനുസരിച്ചു പെന്‍ഷന്‍ തുക കുറയ്ക്കുകയോ അല്ലെങ്കില്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുമ്പോള്‍ വ്യത്യാസം റീഫണ്ട് ആയി നല്‍കണം അതല്ലെങ്കില്‍ പെന്‍ഷന്‍ തുക കുറയ്ക്കുകയോ അല്ലെങ്കില്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുമ്പോള്‍.സ്കീമില്‍ അടയ്ക്കേണ്ടതാണ്.

അപ്ഗ്രഡേഷന്‍ അംഗീകാരം

30 വയസുള്ള ഒരാള്‍ക്കു 60 വയസ്സ് മുതല്‍ ആയിരം രൂപ ലഭിക്കണമെങ്കില്‍ അറുപത് വയസ്സ് ആകുന്നതുവരെ അയാള്‍ പ്രതിമാസം 116 രൂപ അടയ്‌ക്കേണ്ടതാണ് . ഇനി അദ്ദേഹത്തിന് 35 വയസ്സായപ്പോള്‍ പേശാന്‍ തുകയിലേക്കു 5000 രൂപ മാറ്റി വെക്കണം എന്ന് തോന്നുകയാണെങ്കില്‍ അതിനും സ്‌കീമില്‍ സൗകര്യം ഉണ്ട്. അത് പോലെ തന്നെ തുക കുറയ്ക്കാനും കഴിയുന്നതാണ് . ഇത്തരത്തില്‍ ഒരു മാറ്റത്തിനായി , അത് ഡൌണ്‍ ഗ്രേഡ് ആണെങ്കിലും അപ്ഗ്രേഡ് ആണെങ്കിലും ഒരു ഫോം പൂരിപ്പിച്ചു ബാങ്കിനെ അത് അറിയിക്കണം കൂടാതെ, ആവശ്യമായ കൂടുതല്‍ സംഭാവനയ്ക്ക് അപ്ഗ്രഡേഷന്‍ അംഗീകാരം നല്‍കേണ്ടതാണ്. ഡൗണ്‍ഗ്രേഡ് ആണ് ചെയ്യുന്നതെങ്കില്‍ , അടല്‍ പെന്‍ഷന്‍ യോജന സ്കീമായി ബന്ധപ്പെട്ട വരിക്കാരന്‍റെ അക്കൗണ്ടിലേക്ക് വ്യത്യാസം വന്ന തുക റീഫണ്ട് ചെയ്യപ്പെടും . വ്യത്യസ്ത മോഡുകള്‍ വഴി ഈ സ്കീമിലേക്ക് പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ സംഭാവന ചെയ്യാവുന്നതാണ്. സബ്സ്ക്രൈബര്‍മാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള ഓട്ടോ ഡെബിറ്റ് സൌകര്യത്തിലൂടെയാണ് പണം സ്കീമിലേക്കു ചേര്‍ക്കുക.

അടല്‍ പെന്‍ഷന്‍ യോജന അക്കൌണ്ട് അപ്പ്‌ഗ്രേഡ് ചെയ്യുന്നതിനും ഡൗണ്‍ഗ്രേഡ് ചെയ്യുന്നതിനും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ രീതി

അടല്‍ പെന്‍ഷന്‍ യോജന അനുസരിച്ച്‌ പെന്‍ഷന്‍ തുകയുടെ അപ്ഗ്രേഡ് അല്ലെങ്കില്‍ ഡൌണ്‍ഗ്രേഡ് വര്‍ഷത്തില്‍ ഒരിക്കല്‍ ചെയ്യാവുന്നതാണ് , ബാങ്കുകള്‍ ചാര്‍ജായി 25 രൂപ ഇതിനായി ഈടാക്കുന്നതാണ് , കൂടാതെ വ്യക്തിയുടെ അടല്‍ പെന്‍ഷന്‍ യോജന അക്കൌണ്ടില്‍ നിന്നും സിആര്‍എ ചാര്‍ജായി മറ്റൊരു 25 രൂപയും ഈടാക്കുന്നതാണ്.

ഓണ്‍ലൈന്‍ രീതി

https://npslite-nsdl.com/CRAlite/APYUPDNGradeView.do എന്ന ലിങ്ക് സന്ദര്‍ശിക്കുക. തിരഞ്ഞെടുത്ത പെന്‍ഷന്‍ തുകയുടെ അടിസ്ഥാനത്തില്‍ സംഭാവന ചെയ്യുന്ന അല്ലെങ്കില്‍ റീഫണ്ട് ചെയ്ത ഡീഫോള്‍ട്ടായ തുക ഇവിടെ കാണാന്‍ കഴിയുന്നതാണ് .

പുതിയ പെന്‍ഷന്‍ തുക എത്രയാണെന്നും നിങ്ങളുടെ സ്ഥിരം പെന്‍ഷന്‍ റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്ബറും (പിആര്‍എ) നല്‍കണം.

അടല്‍ പെന്‍ഷന്‍ യോജന സ്കീമിനു കീഴില്‍ 60 വയസിനു ശേഷം നിങ്ങള്‍ക്കു . 1000, രൂപ , 2000 രൂപ 3,000 രൂപ, 4,000 രൂപ, എന്നിങ്ങനെ 5000 രൂപ വരെ പെന്‍ഷന്‍ സുരക്ഷ നേടാം.

അത് പോലെ തന്നെ അടല്‍ പെന്‍ഷന്‍ യോജന അക്കൌണ്ടിനെ ഡൗണ്‍ഗ്രേഡ് ചെയ്യാന്‍ , നിങ്ങള്‍ https://npslite-nsdl.com/CRAlite/APYDNGradeView.do സന്ദര്‍ശിച്ച്‌ സ്ഥിരം പെന്‍ഷന്‍ റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്ബര്‍ PRAN നല്‍കുക, നിങ്ങള്‍ റീഫണ്ടായി ലഭിച്ചിട്ടുള്ള വ്യത്യാസം അറിയാന്‍ പുനപരിശോധിച്ച അല്ലെങ്കില്‍ കുറച്ച പെന്‍ഷന്‍ തുക നല്‍കുക, ശ്വേഷം കുറച്ച തുക നല്‍കിയാല്‍ റീഫണ്ടായി എത്ര തുക ലഭിക്കും എന്നറിയാന്‍ സാധിക്കും.

ഓഫ്‌ലൈന്‍ വഴി

ഓഫ്ലൈന്‍ രീതിയിലൂടെ പെന്‍ഷന്‍ തുക പുനഃപരിശോധിക്കുന്നതിനായി, വരിക്കാരന്‍ ഫോം പൂരിപ്പിച്ച്‌, APY അക്കൌണ്ട് ഉള്ള ബാങ്കില്‍ സമര്‍പ്പിക്കണം. ഈ ലിങ്ക്( https://npscra.nsdl.co.in/nsdl/forms/Form_to_Upgrade-Downgrade_Pension_under_APY.pdf.)ഉപയോഗിച്ച്‌ ഫോം ഡൗണ്‍ലോഡ് ചെയ്യാം.

അറുപതോ വയസിനു ശേഷം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന അപ്ഗ്രേഡ് അല്ലെങ്കില്‍ ഡൗണ്‍ഗ്രേഡ് ചെയ്ത പെന്‍ഷന്‍ തുക വരിക്കാരന്‍ വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട് .അതിനനുസരിച്ചു , സംഭാവന ബാങ്ക് നല്‍കുന്നതാണ്.

Also Read

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി : തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

Loading...