ചെറുകിട കച്ചവടക്കാര്‍ക്ക് മോദിയുടെ 3000 രൂപ പ്രതിമാസ പെന്‍ഷന്‍

ചെറുകിട കച്ചവടക്കാര്‍ക്ക് മോദിയുടെ 3000 രൂപ പ്രതിമാസ പെന്‍ഷന്‍

എല്ലാ ചെറുകിട കച്ചവടക്കാര്‍ക്കും മിനിമം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നല്‍കി. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി വ്യാപാരികള്‍ പദ്ധതിയില്‍ അം​ഗങ്ങളാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 3 കോടിയോളം റീട്ടെയില്‍ വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും നേട്ടമുണ്ടാകുന്ന ഈ പദ്ധതിയെക്കുറിച്ച്‌ അറിയേണ്ട കാര്യങ്ങള്‍ ഇതാ

60 വയസ്സ് കഴിഞ്ഞാല്‍

നരേന്ദ്ര മോദിയുടെ സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമാണ് ഈ പെന്‍ഷന്‍ പദ്ധതി. 60 വയസ്സിനു ശേഷം എല്ലാ കച്ചവടക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും കുറഞ്ഞത് 3,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി വഴി എല്ലാ കച്ചവടക്കാര്‍ക്കും, ചില്ലറ വ്യാപാരികള്‍ക്കും സ്വയം തൊഴില്‍ ദാതാക്കള്‍ക്കും 60 വയസ് പൂര്‍ത്തിയായാല്‍ പ്രതിമാസം 3,000 പെന്‍ഷന്‍ തുക ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 3 കോടി വ്യാപാരികളും കച്ചവടക്കാരും പദ്ധതിയുടെ ​ഗുണഭോക്താക്കളാകുമെന്നാണ് പ്രാഥമിക നി​ഗമനം.

വരുമാന പരിധി

ജിഎസ്ടി വിറ്റുവരവ് 1.5 കോടിയില്‍ താഴെയുള്ള എല്ലാ വ്യാപാരികള്‍ക്കും പെന്‍ഷന്‍ പദ്ധതിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. 18നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. ചുരുങ്ങിയ നടപടി ക്രമങ്ങള്‍ കൊണ്ടു തന്നെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സാധാരണക്കാര്‍ക്ക് രാജ്യമെമ്ബാടുമുള്ള 3.25 ലക്ഷം കോമണ്‍ സര്‍വ്വീസ് സെന്ററുകളിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

ആവശ്യമായ രേഖകള്‍

താഴെ പറയുന്നവയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ പ്രധാന രേഖകള്‍

  • ആധാര്‍ കാര്‍ഡ്
  • പെന്‍ഷന്‍ തുക കൈപ്പറ്റേണ്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍

പെന്‍ഷന്‍ തുക

ഒരു വൊളണ്ടറി ആന്‍ഡ് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമാണിത്. 50:50 അടിസ്ഥാനത്തിലാണ് ഈ പദ്ധതി വഴി പെന്‍ഷന്‍ ലഭിക്കുക. ഉദാഹരണത്തിന് ഒരു വ്യക്തി പ്രതിമാസം 100 രൂപയാണ് പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് സംഭാവന നല്കുന്നതെങ്കില്‍ എല്ലാ മാസവും സബ്സിഡിയായി കേന്ദ്ര സര്‍ക്കാറും ഇതേ തുക സംഭാവന ചെയ്യും.

Also Read

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി : തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

Loading...