കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തിലെത്തണം- ഇന്‍ഫോപാര്‍ക്ക് സിഇഒ : ലോഞ്ച്പാഡ് കേരള ജോബ് ഫെയറിന് തുടക്കം

കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തിലെത്തണം- ഇന്‍ഫോപാര്‍ക്ക് സിഇഒ : ലോഞ്ച്പാഡ് കേരള ജോബ് ഫെയറിന് തുടക്കം

കൊച്ചി: കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തില്‍ എത്താനാണ് ലക്ഷ്യം വയ്ക്കേണ്ടതെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. കൊച്ചിയില്‍ ഐഇഇഇ, ജിടെക് മ്യുലേണ്‍ എന്നിവര്‍ ഇന്‍ഫോപാര്‍ക്കിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോഞ്ച്പാഡ് കേരള ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

25 ശതമാനത്തിലധികമാണ് ഇന്‍ഫോപാര്‍ക്കിന്‍റെ വാര്‍ഷികവളര്‍ച്ച. ഐടി വരുമാനത്തിലും ഗണ്യമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഈ നേട്ടങ്ങള്‍ക്കൊപ്പം തന്നെ കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ ആഗോളതലത്തിലേക്കെത്തുന്ന അവസ്ഥ സംജാതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4000 അപേക്ഷകരില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട 400 ഉദ്യോഗാര്‍ത്ഥികളാണ് ജെയിന്‍ ഡീംഡ് ടു ബി സര്‍വകലാശാലയില്‍ നടന്ന ലോഞ്ച്പാഡിന്‍റെ ഭാഗമായി വിവിധ കമ്പനികളിലെ അഭിമുഖങ്ങളില്‍ പങ്കെടുത്തത്.

ജോലി ലഭിക്കുന്നതിന് അക്കാദമികമായ വിജ്ഞാനത്തിനൊപ്പം നൈപുണ്യശേഷിയും ഏറെ പ്രധാനമാണ്. കേരളത്തിലെ ഏറ്റവും വലിയ ഐടി ആവാസവ്യവസ്ഥയാണ് ഇന്‍ഫോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന മേഖലയെന്ന് സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി.

ഇവിടുത്തെ ഐടി കമ്പനികള്‍ക്ക് ആഗോളനിലവാരത്തിലേക്കുയരാനുള്ള ചവിട്ടുപടി സൃഷ്ടിക്കലാണ് ഇന്‍ഫോപാര്‍ക്ക് ചെയ്യുന്നത്. അതിന് അക്കാദമിക് യോഗ്യതയ്ക്കപ്പുറം നൈപുണ്യശേഷിയും ആവശ്യമാണ്. കേരളത്തിലെ ഐടി ആവാസവ്യവസ്ഥയിലെ വ്യവസായങ്ങള്‍ക്കനുസരിച്ചുള്ള നൈപുണ്യമാണ് ഉദ്യോഗാര്‍ഥികള്‍ ആര്‍ജ്ജിക്കേണ്ടത്. കേരള നെക്സ്റ്റ് എന്ന ദിശാബോധമാണ് ഐടി വ്യവസായം മുന്നില്‍ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നൂതനസാങ്കേതികവിദ്യയുടെ വരവോടെ തൊഴില്‍ നഷ്ടമല്ല മറിച്ച് തൊഴില്‍മാറ്റമാണുണ്ടാകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സംസ്ഥാനത്തിന്‍റെ ഐടി ഉന്നതാധികാര സമിതിയംഗം ദിനേശ് തമ്പി ചൂണ്ടിക്കാട്ടി. അതിനാല്‍ പുതിയ സാങ്കേതികവിദ്യയില്‍ പ്രാഥമിക പരിജ്ഞാനം നേടാന്‍ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസമായി നടത്തിയ റിക്രൂട്ടിംഗ് പ്രക്രിയയ്ക്ക് ശേഷമാണ് 4000 പേരില്‍ നിന്ന് 400 പേരെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലും കൊച്ചിയിലുമായിരുന്നു ജോബ് ഫെയര്‍ നടന്നത്. ഐടി മേഖലയ്ക്കാവശ്യമായ തൊഴില്‍ പരിചയം ഉള്‍പ്പെടുന്ന പ്രാഥമിക പരീക്ഷയാണ് തുടക്കത്തില്‍ നടത്തിയത്. അതില്‍ വിജയിച്ചവരെ റാങ്ക് അടിസ്ഥാനത്തില്‍ അഭിമുഖത്തിനായി ക്ഷണിച്ചു. മൊത്തം 35 കമ്പനികളാണ് ജോബ്ഫെയറില്‍ പങ്കെടുത്തത്. കൊച്ചിയില്‍ മാത്രം 15 കമ്പനികള്‍ പങ്കെടുത്തു.

ഐഇഇഇ മുന്‍ അധ്യക്ഷ മിനി യു, ഐഇഇഇ ഇന്‍ഡസ്ട്രി റിലേഷന്‍സ് ചെയര്‍ റോണി തോമസ്, ഐടി ഉന്നതാധികാര സമിതി അംഗം ദിനേശ് തമ്പി, ജിടെക് വൈസ് ചെയര്‍മാന്‍ എ ബാലകൃഷ്ണന്‍, കുസാറ്റ് മുന്‍ വൈസ് ചാന്‍സിലറും ജെയിന്‍ യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാന്‍സിലറുമായ ഡോ. ജെ ലത , ജെയിന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ഐഇഇഇ കേരള മേഖല സ്റ്റുഡന്‍റ് ആക്ടിവിറ്റീസ് ചെയര്‍ ഷോണ്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

ജിടെക് മ്യുലേണ്‍, ഐഇഇഇ എന്നിവര്‍ക്ക് പുറമെ ഐഇഇഇ ലിങ്ക്, കേരള നോളഡ്ജ് ഇക്കണോമി മിഷന്‍, കെ-ഡിസ്ക്, എന്നിവരും ലോഞ്ച്പാഡ് കേരളയുടെ സഹകരണ പങ്കാളികളായിരുന്നു.

Also Read

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍.

അനധികൃതമായി കയറ്റുമതി, ഇറക്കുമതി വിവരങ്ങള്‍ പുറത്തുവിട്ടത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആറുമാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും

രാജ്യത്ത് സാമ്ബത്തികമാന്ദ്യമുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

രാജ്യത്ത് സാമ്ബത്തികമാന്ദ്യമുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

രാജ്യത്ത് സാമ്ബത്തികമാന്ദ്യമുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവയ്ക്കെതിരെ ക്രൈംബ്രാഞ്ച് ഐ.ജി നോഡൽ ഓഫീസറായി  സ്റ്റേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

അന്താരാഷ്ട്ര കായിക ഉച്ചകോടിയിലേക്കുള്ള ഇന്ത്യയിലെ ഏക പ്രതിനിധിയായി കേരളത്തിലെ സഞ്ജീവനി ലൈഫ്കെയര്‍

അന്താരാഷ്ട്ര കായിക ഉച്ചകോടിയിലേക്കുള്ള ഇന്ത്യയിലെ ഏക പ്രതിനിധിയായി കേരളത്തിലെ സഞ്ജീവനി ലൈഫ്കെയര്‍

അന്താരാഷ്ട്ര കായിക ഉച്ചകോടിയിലേക്കുള്ള ഇന്ത്യയിലെ ഏക പ്രതിനിധിയായി കേരളത്തിലെ സഞ്ജീവനി ലൈഫ്കെയര്‍

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനനടപടി-മുഖ്യമന്ത്രി

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനനടപടി-മുഖ്യമന്ത്രി

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനനടപടി-മുഖ്യമന്ത്രി

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന

കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്ബനിയായ വിവോയുടെ ഓഫിസിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനന്യൂഡല്‍ഹി:...

Loading...