പഞ്ചസാര കയറ്റുമതി നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍.

പഞ്ചസാര കയറ്റുമതി നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്‌ടി) ഉത്തരവിന് പിന്നാലെ ഭക്ഷ്യ പൊതുവിതരണ വകുപ്പും (ഡിഎഫ്‌പിഡി) ഉത്തരവിറക്കി

2021-22 സാമ്ബത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത കരാറുകളുടെ കയറ്റുമതി റിലീസ് ഓര്‍ഡറുകള്‍ (ERO) നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2022 നവംബര്‍ 30 വരെയാണ്. ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് മില്ലുകള്‍ നല്‍കുന്ന ഒരുതരം പെര്‍മിറ്റാണ് ഇആര്‍ഒ.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാല്‍ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

അതേസമയം, രണ്ട് ഘട്ടങ്ങളിലായി 8 ദശലക്ഷം ടണ്‍ പഞ്ചസാര മാത്രമേ കേന്ദ്രം അനുവദിക്കൂ എന്ന റിപ്പോര്‍ട്ടുകളുണ്ട്. 6 ദശലക്ഷം ടണ്‍ പഞ്ചസാരയായാണ് മുന്‍വര്‍ഷത്തെ സ്റ്റോക്കായി ഉണ്ടാകുക. എങ്കിലും രാജ്യത്തെ ആഭ്യന്തര പഞ്ചസാര ഉപഭോഗം ഏകദേശം 27.5 ദശലക്ഷം ടണ്‍ ആണെന്ന് കണക്കാക്കപ്പെടുന്നു, ഈ വര്‍ഷം ലഭിക്കുന്ന ഉത്പാദനത്തില്‍ വളര്‍ച്ചയുണ്ടയാള്‍ ബാക്കിയുള്ളവ കയറ്റുമതി ചെയ്യും. എന്നാല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. 2022-23 സീസണില്‍ കയറ്റുമതിക്കുള്ള പുതിയ നയം അടുത്തയാഴ്ച മാത്രാലയം പുറത്തിറക്കിയേക്കും എന്ന റിപ്പോര്‍ട്ടുണ്ട്. പരമാവധി അനുവദനീയമായ കയറ്റുമതി ക്വാട്ട വ്യക്തമാക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍, 5 ദശലക്ഷം ടണ്‍ കയറ്റുമതി അനുവദിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വിപണി അനുകൂലമായി തുടരുകയും മതിയായ ആഭ്യന്തര സ്റ്റോക്കുകള്‍ ഉണ്ടെങ്കില്‍ മാത്രം രണ്ടാം ഘട്ടം അനുവദിച്ചേക്കും

Also Read

യു.എസ് ടാക്‌സ് പ്രാക്ടീസ് ലൈസന്‍സ് ലഭിക്കുന്ന ഇ.എ എന്റോള്‍ഡ് ഏജന്റ് കോഴ്‌സിന് അപേക്ഷിക്കാം

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍.

അനധികൃതമായി കയറ്റുമതി, ഇറക്കുമതി വിവരങ്ങള്‍ പുറത്തുവിട്ടത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആറുമാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും

രാജ്യത്ത് സാമ്ബത്തികമാന്ദ്യമുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ് എന്നിവയ്ക്കെതിരെ ക്രൈംബ്രാഞ്ച് ഐ.ജി നോഡൽ ഓഫീസറായി  സ്റ്റേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

അന്താരാഷ്ട്ര കായിക ഉച്ചകോടിയിലേക്കുള്ള ഇന്ത്യയിലെ ഏക പ്രതിനിധിയായി കേരളത്തിലെ സഞ്ജീവനി ലൈഫ്കെയര്‍

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

Loading...