സെപ്തംബർ 9-ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളുടെ GST നിരക്കുകൾ കുറക്കാൻ സാധ്യത

സെപ്തംബർ 9-ന് നടക്കാനിരിക്കുന്ന 54-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന് മുന്നോടിയായി , ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് നിലവിൽ ബാധകമായ ചരക്ക് സേവന നികുതി (ജിഎസ്ടി) കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് പ്യുവര്‍-ടേം വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെയും റീഇന്‍ഷുറര്‍മാരെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുക എന്നതാണ്.

ഈ മാറ്റം അംഗീകരിക്കപ്പെട്ടാല്‍ സര്‍ക്കാരിന് വരുമാനത്തില്‍ ഏകദേശം 213 കോടി രൂപയുടെ നഷ്ടം വരാന്‍ സാധ്യതയുണ്ട്.

അതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിന് ഫിറ്റ്മെന്റ് പാനല്‍ നാല് സാധ്യതകള്‍ അവതരിപ്പിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കും റീഇന്‍ഷൂറര്‍മാര്‍ക്കും 3,500 കോടി രൂപയുടെ ഗണ്യമായ വരുമാന നഷ്ടം വരുത്തിയേക്കാവുന്ന പൂര്‍ണ്ണമായ ഇളവ് നിര്‍ദ്ദേശിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഓപ്ഷന്‍. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രീമിയങ്ങളും 5 ലക്ഷം രൂപ വരെ കവറേജുള്ള പോളിസികളും ഒഴിവാക്കുന്നതാണ് മറ്റൊരു ഓപ്ഷന്‍. ഇത് 2,100 കോടി രൂപയുടെ വരുമാനം കുറയ്ക്കാനാണ് സാധ്യത. കൂടുതല്‍ പരിമിതമായ നിര്‍ദ്ദേശം മുതിര്‍ന്ന പൗരന്മാര്‍ അടയ്ക്കുന്ന പ്രീമിയങ്ങളില്‍ മാത്രം ഇളവുകള്‍ വാഗ്ദാനം ചെയ്യുക എന്നതാണ്. ഇത് വരുമാനത്തില്‍ നിന്ന് 650 കോടി രൂപ കുറയാക്കാനാണ് സാധ്യത. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ (ഐടിസി) ആനുകൂല്യം കൂടാതെ, എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളുടെയും ജിഎസ്ടി നിരക്ക് 5% ആയി കുറയ്ക്കുക എന്നതാണ് മറ്റൊരു ഓപ്ഷന്‍, ഇത് സര്‍ക്കാരിന് 1,750 കോടി രൂപ നഷ്ടമുണ്ടാക്കും.

Also Read

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായാൽ നികുതി; പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 %  പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ  പാരിതോഷികം

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി: തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ മതി : തൊഴിലില്ലായ്മ അലവൻസ് 2022 ജൂൺ 30 വരെ

ഇപിഎഫ് വിഹിതം നല്‍കുന്ന വരിക്കാര്‍ക്ക് ആശ്വാസം.: പലിശ നിരക്ക് ദീപാവലിക്ക് മുമ്ബ് അക്കൗണ്ടില്‍ വന്നേക്കാം

Loading...