വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കണം
വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കണം
ആധാർ വോട്ടർ പട്ടികയുമായി ലിങ്ക് ചെയ്യുന്നതിന് ബി.എൽ.ഒ മാർ വീടുകൾ സന്ദർശിക്കുന്നതും ജനങ്ങളെ സഹായിക്കുന്നതുമായിരിക്കും. വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നത്.
www.nvsp.in വോട്ടർ ഹെൽപ് ലൈൻ ആപ്പ്, വോട്ടർ പോർട്ടൽ എന്നിവയിലൂടെയും ഓൺലൈനായി ആധാർ ബന്ധിപ്പിക്കാം.