ബജറ്റ്: നിർദേശം തേടി കേന്ദ്രം, അവസാന തീയതി: നവംബർ 5
കേന്ദ്ര ബജറ്റിൽ വരുത്തേണ്ട നികുതി നിർദേശങ്ങൾ സംബന്ധിച്ച് വ്യവസായ-വാണിജ്യ സംഘ ടനകളിൽ നിന്നും നികുതി പ്രൊഫഷണൽ നിന്നും കേന്ദ്ര സർക്കാർ അഭിപ്രായം തേടുന്നു.
പരോക്ഷനികുതി സംബന്ധിച്ച നിർദേശങ്ങൾ [email protected] എന്ന ഇമെയിലിലും പ്രത്യക്ഷനികുതി സംബന്ധിച്ച നിർദേശങ്ങൾ [email protected] എന്ന വിലാസ ത്തിലുമാണ് അയയ്ക്കേണ്ടത്. അവസാന തീയതി: നവം ബർ 5