ധനക്കമ്മി 4.68 ലക്ഷം കോടി രൂപയായി

ധനക്കമ്മി 4.68 ലക്ഷം കോടി രൂപയായി

നടപ്പു ധനകാര്യവർഷം ഓഗസ്റ്റ് വരെയുള്ള കാലയളവിലെ കേന്ദ്രസർക്കാരിന്‍റെ ധനക്കമ്മി ( ചെലവും വരവും തമ്മിലുള്ള അന്തരം) 4.68 ലക്ഷം കോടി രൂപയായി. വാർഷിക ബജറ്റ് പ്രതീക്ഷയുടെ 31.1 ശതമാനമാണിത്. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ചുനോക്കിയാൽ നിലവിലെ ധനക്കമ്മി നില ഭേദമാണെന്നാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ധനക്കമ്മി വാർഷിക ബജറ്റ് പ്രതീക്ഷയുടെ 109.3 ശതമാനമെത്തിയിരുന്നു (8.7 ലക്ഷം കോടി രൂപ). 2019-20 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ രാജ്യത്ത് 5.5 ലക്ഷം കോടി രൂപയുടെ ധനക്കമ്മിയുണ്ടായിരുന്നു. വരുമാനത്തിലുണ്ടായ 114 ശതമാനം വർധനവാണ് കമ്മി കുറയാൻ കാരണമായത്.

Also Read

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

Loading...