ഭ്രമയുഗത്തിലൂടെ മൂന്ന് അനിമേഷന്‍ ഗില്‍ഡ് പുരസ്ക്കാരങ്ങള്‍ നേടി യൂനോയന്‍സ് സ്റ്റുഡിയോ

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ യുണീക് ഐഡി കമ്പനിയായ യുനോയന്‍സ് സ്റ്റുഡിയോ അനിമേറ്റേഴ്സ് ഗില്‍ഡ് ഇന്ത്യ ഫെസ്റ്റ് 2024 ല്‍ മൂന്ന് പുരസ്ക്കാരങ്ങള്‍ നേടി. മമ്മൂട്ടിച്ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷനാണ് യുനോയന്‍സിനെ പുരസ്ക്കാരത്തിനര്‍ഹമാക്കിയത്.

മികച്ച ചലച്ചിത്ര ഡിസൈന്‍, മികച്ച കലാസംവിധാനം/അനിമേറ്റഡ് പ്രൊഡക്ട് ഡിസൈന്‍, ഇനോവേറ്റീവ് ടെക്നിക്കല്‍ കോണ്‍ട്രിബ്യൂഷന്‍ ടു ആന്‍ അനിമേറ്റഡ് പ്രൊജക്ട് എന്നീ വിഭാഗങ്ങളിലുള്ള പുരസ്ക്കാരമാണ് ഇവര്‍ക്ക് ലഭിച്ചത്.

സര്‍ഗ്ഗാത്മക മികവിനും സാങ്കേത്തികത്തികവിനും ലഭിച്ച സാക്ഷ്യപത്രമാണ് എജിഐ പുരസ്ക്കാരങ്ങളെന്ന് യൂനോയന്‍സ് സഹസ്ഥാപകന്‍ അസീം കാട്ടാളി പറഞ്ഞു. അനിമേഷന്‍ രംഗത്തെ അതിര്‍വരമ്പുകള്‍ മറികടക്കാനുള്ള തന്‍റെ സംഘത്തിന്‍റെ നിശ്ചയദാര്‍ഢ്യമാണ് ഈ പുരസ്ക്കാരത്തിന് പിന്നിലെ രഹസ്യം. തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിനും രാഹുല്‍ സദാശിവനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ടി ഡി രാമകൃഷ്ണന്‍റെ തിരക്കഥയില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം മികച്ച നിരൂപക പ്രശംസയും തിയേറ്റര്‍ സ്വീകാര്യതയും ഒരേ പോലെ നേടിയ ചിത്രമായിരുന്നു.

കഴിഞ്ഞ ഒരു ദശാബ്ദക്കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര അനിമേഷന്‍ സ്റ്റുഡോയോ ആയി യൂനോയന്‍സ് മാറി. സിനിമ, പരസ്യം, ഡിജിറ്റല്‍ മീഡിയ, തുടങ്ങി വൈവിധ്യമാര്‍ന്ന മാധ്യമമേഖലകളില്‍ സജീവ സാന്നിധ്യമറിയിച്ച സ്റ്റുഡിയോ ആണ് യൂനോയന്‍സ്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് പുതിയ സ്റ്റുഡിയോയില്‍ വിപുലമായ രീതിയില്‍ അവര്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Also Read

രാജ്യത്ത് സൗജന്യ ടിവി ചാനലുകള്‍ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് നൽകി ജി എസ് ടി വകുപ്പ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നൽകാത്തതിനാണ് വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

ഡിജെ പാര്‍ട്ടികളുടെ വിവരം എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ കൈമാറി

കാരുണ്യ , കാരുണ്യ പ്ലസ് ലോട്ടറികളിൽ നിന്നുള്ള ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ആദായവിഹിതമായ 20 കോടി രൂപ ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് കൈമാറി

കൊച്ചി എംജി റോഡിലുള്ള സെന്റര്‍ സ്വകയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വീണ്ടും തുറക്കുന്നു

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനനടപടി-മുഖ്യമന്ത്രി

Loading...