ജിമ്മുകളിൽ വ്യാപകമായി റെയ്ഡ്; സ്റ്റിറോയ്ഡുകൾ പിടിച്ചു
ജിമ്മുകളിൽ വ്യാപകമായി റെയ്ഡ്; സ്റ്റിറോയ്ഡുകൾ പിടിച്ചു
തിരുവനന്തപുരം: പൊള്ളലേറ്റ വർക്കും അർബുദ ബാധിതർക്കും നൽകുന്ന മരുന്നുകൾ മസിൽ പെരുപ്പിക്കാൻ ജിംനേഷ്യങ്ങളിൽ കുത്തിവയ്ക്കുന്നുണ്ടെന്നു കണ്ടെത്തൽ
കൊല്ലം,കരുനാഗപ്പള്ളി, ആലുവ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.