നികുതി വെട്ടിപ്പ് വിവരങ്ങൾ കൈമാറുന്നവർക്ക് 20 % പാരിതോഷികം : സ്വർണത്തിന് 10 ഗ്രാമിന് 1500 രൂപ നിരക്കിൽ പാരിതോഷികം

നികുതി രേഖപ്പെടുത്തിയ ബില്ല് ഓരോ ഉപഭോക്താവിനും അവകാശമാണ് കൃത്യമായ ബില്ലു വാങ്ങുന്നത് ഉപഭോക്ത താൽപര്യം സംരക്ഷിക്കുന്നതിനൊപ്പം നികുതി സർക്കാർ ഖജനാവ് എത്തുന്നു എന്നും ഉറപ്പാക്കാനാകും.

ചരക്ക് സേവന നികുതി വെട്ടിപ്പ് നെക്കുറിച്ച് രഹസ്യവിവരം നൽകുന്നവർക്ക് നികുതിവകുപ്പ് 20 %  പാരിതോഷികം നൽകുന്നു. വിവരങ്ങൾ നല്കുന്നതിലൂടെ ഖജനാവിന് ലഭിച്ച വരുമാനത്തിന്റെ 20 ശതമാനം വരെ പാരിതോഷികം ലഭിക്കുംമെന്നാണ് സംസ്ഥാന ചരക്ക് സേവന വകുപ്പ് അറിയിക്കുന്നത്. സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് കണ്ടു കെട്ടുന്ന സ്വർണത്തിന് മേൽ 10 ഗ്രാമിന് 1500 രൂപ നിരക്കിലാണ് പാരിതോഷികം ലഭിക്കുക. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വിവരങ്ങൾ സംസ്ഥാന നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളിലേക്കോ [email protected] എന്ന ഇ-മെയിലിലേക്ക് രഹസ്യവിവരം നൽകാം.  വിവരങ്ങൾ അതീവരഹസ്യമായി തന്നെ സൂക്ഷിക്കുമെന്നാണ് ഡിപ്പാർട്ട്മെൻറ് അറിയിച്ചിട്ടുള്ളത്. കൂടുതൽ അറിയുന്നതിനായി വെബ്സൈറ്റ് സന്ദർശിക്കുക.(www.keralataxes.gov.in)

 ഒരു ചരക്ക് സേവനം കൈമാറ്റം ചെയ്യുമ്പോൾ നിർബന്ധമായും കച്ചവട സംബന്ധമായ ചരക്ക് കൊണ്ടു പോകുമ്പോൾ നിയമപ്രകാരം ആവശ്യമുള്ള രേഖകൾ കൈവശം സൂക്ഷിക്കുക കൂടാതെ സേവനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ നിയപ്രകാരം അനുശാസിക്കുന്ന സമയത്തിനുള്ളിൽ തന്നെ ഇൻവോയ്സ് തയ്യാറാക്കി നൽകുകയും ചെയ്യുക. ബാങ്കുകളിലൂടെ വന്നിട്ടുള്ളതും മറ്റ് സ്ഥലങ്ങളിൽ സമർപ്പിച്ചിട്ടുള്ള കണക്കുകളിലുമുള്ള വരുമാനം ജി എസ് ടി റിട്ടേണുമായി ബന്ധപ്പെടുത്തി നല്കുക 

Also Read

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു

ഉയർന്ന പെൻഷൻ ഓപ്ഷൻ: ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്

Loading...