വ്യവസായ അദാലത്ത് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

വ്യവസായികളെ നേരില്‍ കാണാനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ട് വ്യവസായ വകുപ്പ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡാഷ്ബോര്‍ഡ് സജ്ജമായി. www.industry.kerala.gov.in എന്ന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

പരാതിയുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനും ജനങ്ങള്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമൊക്കെയാണ് ഡാഷ്ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ളത.് അടുത്ത ഒരു മാസം കൊണ്ട് എല്ലാ പരാതികളും പൂര്‍ണമായും പരിഹരിക്കുക എന്നതാണ് ലക്ഷ്യം. അദാലത്തില്‍ ലഭിച്ച പരാതികളും അവയുടെ തല്‍സ്ഥിതി വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ലഭിച്ച പരാതികള്‍, തീര്‍പ്പാക്കിയ പരാതികള്‍, തീര്‍പ്പാക്കാനുള്ള പരാതികള്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാണ്.

മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ സന്ദര്‍ശനം 10 ജില്ലകളില്‍ ഇതിനോടകം പൂര്‍ത്തിയായി. ജൂലൈ 15ന് എറണാകുളത്ത് നിന്നും ആരംഭിച്ച പരിപാടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കൊല്ലം, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പൂര്‍ത്തീകരിക്കുകയും വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഉടന്‍ സന്ദര്‍ശനം നടത്താനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ 10 ജില്ലകളില്‍ നിന്നായി 1328 പരാതികള്‍ സ്വീകരിക്കുകയും 618 പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. തുടര്‍നടപടികള്‍ക്കായി 143 പരാതികളും ഇതര വകുപ്പുമായി ബന്ധപ്പെട്ട 299 പരാതികളും സര്‍ക്കാരിന്റെ തീരുമാനത്തിലേക്ക് 179 പരാതികളുമായി തരംതിരിച്ചിട്ടുണ്ട്.

Also Read

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു

ഉയർന്ന പെൻഷൻ ഓപ്ഷൻ: ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്

Loading...